പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

Month: May 2022

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എയ്ക്ക് അപേക്ഷിക്കാം: ജൂൺ 1 വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്...

ഇലക്ട്രീഷ്യൻമാർക്കായുള്ള അനെർട്ടിന്റെ തൊഴിൽ മേള നാളെ

ഇലക്ട്രീഷ്യൻമാർക്കായുള്ള അനെർട്ടിന്റെ തൊഴിൽ മേള നാളെ

തിരുവനന്തപുരം: സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള നാളെ (മെയ് 10ന്) തിരുവനന്തപുരത്ത് നടക്കും. അനെർട്ടാണ് മേള...

കെ-മാറ്റ് 2022: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-മാറ്റ് 2022: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എം.ബി.എ. കോഴ്‌സിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷ (കെ-മാറ്റ്‌ 2022) യുടെ ഉത്തരസൂചിക പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ https://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള...

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്ത് തുടങ്ങി: അടുത്തത് ജില്ലാതല അദാലത്തുകൾ

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്ത് തുടങ്ങി: അടുത്തത് ജില്ലാതല അദാലത്തുകൾ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. 14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിൽ...

വിവിധ പരീക്ഷകളുടെ വിവരങ്ങൾ, കോണ്ടാക്ട് ക്ലാസ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകളുടെ വിവരങ്ങൾ, കോണ്ടാക്ട് ക്ലാസ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം (2019 പ്രവേശനം) ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ സപ്ലിമെന്ററി പരീക്ഷ 11-ന് നടത്തും. മെയ് അഞ്ച് മുതല്‍ 10 വരെ നടത്തുന്ന...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ(NMMSE) യുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റ്...

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ എൻജിനീയർ/ അനലിസ്റ്റ്: 150 ഒഴിവ്

സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ എൻജിനീയർ/ അനലിസ്റ്റ്: 150 ഒഴിവ്

ന്യൂഡൽഹി: റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിൽ 150 എൻജിനീയർ/ അനലിസ്റ്റിന്റെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട...

ഇൻഡോർ ഐഐ​എമ്മിൽ എം.​എ​സ്.സി. ​ഡേ​റ്റ സ​യ​ൻ​സ് ആൻഡ് മാ​നേ​ജ്മെ​ന്റ്: ജൂൺ 10 വരെ അപേക്ഷിക്കാം

ഇൻഡോർ ഐഐ​എമ്മിൽ എം.​എ​സ്.സി. ​ഡേ​റ്റ സ​യ​ൻ​സ് ആൻഡ് മാ​നേ​ജ്മെ​ന്റ്: ജൂൺ 10 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മധ്യപ്രദേശ്: ​ഇൻഡോറിലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റും (ഐ.ഐ.എം.) ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്...

പരീക്ഷാഫലം, പരീക്ഷകൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷകൾ, പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്...

ഗ്രേസ് മാര്‍ക്ക് അപേക്ഷ, സപ്ലിമെന്ററി പരീക്ഷ, അഫ്‌സലുല്‍ ഉലമ മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ വാർത്തകൾ

ഗ്രേസ് മാര്‍ക്ക് അപേക്ഷ, സപ്ലിമെന്ററി പരീക്ഷ, അഫ്‌സലുല്‍ ഉലമ മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 9-ന്...

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍...

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം...

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഇടുക്കി:ദേശഭക്തി ഗാനം എന്ന നിലയിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ...