തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ(NMMSE) യുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റ്
https://nmmse.kerala.gov.in, https://keralapareekshabhavan.in
https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്. 8-ാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മാർച്ച് 22നാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ