പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: August 2021

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സ്: രജിസ്ട്രേഷൻ ആരംഭിച്ചു

അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സ്: രജിസ്ട്രേഷൻ ആരംഭിച്ചു

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ 2021-22 അദ്ധ്യയന വർഷത്തെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 225 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 115...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

തേഞ്ഞിപ്പലം:ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻരജിസ്ട്രേഷന്റെ സമയം കാലിക്കറ്റ്‌ സർവകലാശാല നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ...

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക്...

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. രജിസ്ട്രഷനുള്ള  ലിങ്ക് ഇന്ന് വൈകിട്ട് 5 വരെമാതമേ പ്രവർത്തിക്കൂ. ഇതുവരെ  1.08 ലക്ഷം പേരാണ്...

പ്ലസ് വൺ അപേക്ഷ നാളെയില്ല: ഓൺലൈൻ അപേക്ഷകൾ 24മുതൽ

പ്ലസ് വൺ അപേക്ഷ നാളെയില്ല: ഓൺലൈൻ അപേക്ഷകൾ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻഅപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന്...

പാഠപുസ്തക വിതരണത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11കോടിയോളം രൂപ: കുടിശ്ശിക ഉടൻ അടയ്ക്കണം

പാഠപുസ്തക വിതരണത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11കോടിയോളം രൂപ: കുടിശ്ശിക ഉടൻ അടയ്ക്കണം

തിരുവനന്തപുരം: കഴിഞ്ഞ 10വർഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്ത ഇനത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11 കോടിയോളം രുപ. ഈ കുടിശ്ശിക പണം സ്കൂളുകൾ ഉടൻ അടച്ചുതീർക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഈ മാസം...

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

കുറ്റിപ്പുറം: തൊഴിൽ നൈപുണ്യ മേഖലയിലെ ഏറ്റവും മികച്ച സോളാർ ട്രെയിനിങ് സെന്ററുകളിൽ ഒന്നാണ് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജ്. ഇവിടുത്തെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്...

മണിപ്പുർ നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

മണിപ്പുർ നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

തിരുവനന്തപുരം: മണിപ്പുർ ഇംഫാലിലുള്ള നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 10നാണ് പ്രവേശന പരീക്ഷ.അപേക്ഷകൾ...

ഓണ്‍ലൈന്‍ വഴി ബാലനാടക കളരി

ഓണ്‍ലൈന്‍ വഴി ബാലനാടക കളരി

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈനാര്‍ട്‌സ് ഓണ്‍ലൈന്‍ കുട്ടികൾക്കായി ബാലനാടകക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 മുതല്‍ 20 വരെ നടക്കുന്ന പരിശീലനത്തിൽ 10 മുതല്‍ 16...

ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ...

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം...