തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈനാര്‍ട്‌സ് ഓണ്‍ലൈന്‍ കുട്ടികൾക്കായി ബാലനാടകക്കളരി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16 മുതല്‍ 20 വരെ നടക്കുന്ന പരിശീലനത്തിൽ 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മനുജോസ്, ദേവേന്ദ്രനാഥ്, പി.ബി. സുമേഷ്, അന്‍വര്‍ അലി എന്നിവരാണ് ക്ലാസ് നയിക്കുന്നത്. 250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 16-ന് വൈകീട്ട് 6.30ന് നടന്‍ ഇന്ദ്രന്‍സ് പരിപാടി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9446371906

0 Comments