പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

Month: June 2021

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക്...

ഡിസിഎ പരീക്ഷ ജൂലൈ 12 മുതൽ

ഡിസിഎ പരീക്ഷ ജൂലൈ 12 മുതൽ

തിരുവനന്തപുരം: സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജുലൈ 12ന് ആരംഭിക്കും. തിയറി പരീക്ഷ ജൂലൈ 12 മുതൽ 16 വരെ തിയതികളിലും, പ്രായോഗിക...

സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ

സ്മാർട്ട്‌ ഫോൺ ലൈബ്രറിയൊരുക്കി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ

ENGLISH PLUS https://wa.me/+919895374159 പാലക്കാട്‌: ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുങ്ങി. 64 സ്മാർട്ട്...

പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് വിവിധ കോളജുകളിൽ പ്രവേശനം നേടുന്നതിന് ഓൺലൈൻ വഴി ഇപ്പോൾ രജിസ്‌റ്റർ...

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയ നിവാരണത്തിനും മാനസിക സമ്മർദ്ദങ്ങളൾക്കും പരിഹാരം കാണാൻ പ്രത്യേക കൗൺസിലിങ് സംഘടിപ്പിക്കുമെന്ന് മന്ത്രി...

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ എകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ നേതൃത്വത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, വികസന വകുപ്പുകളുടെ കീഴിൽ...

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ വേണ്ട

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ വേണ്ട

തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ...

വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) പ്രാക്ടിക്കൽ പരീക്ഷ ഇന്നുമുതൽ

വിഎച്ച്എസ്ഇ (എൻഎസ്ക്യുഎഫ്) പ്രാക്ടിക്കൽ പരീക്ഷ ഇന്നുമുതൽ

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം : സംസ്ഥാനത്തെ എൻഎസ്ക്യുഎഫ് (നാഷനൽ സ്കിൽസ്ക്വാളിഫിക്കേഷൻ ഫെയിംവർക്ക്) സംവിധാനത്തിലേക്ക് മാറിയ വിഎച്ച്എസ്ഇ സ്കൂളുകളിലെ രണ്ടാം വർഷ...

ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് കവറുകൾ ആക്കോട് വിരിപ്പാടം വിദ്യാലയം വക

ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് കവറുകൾ ആക്കോട് വിരിപ്പാടം വിദ്യാലയം വക

ENGLISH PLUS https://wa.me/+919895374159 മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ സമൂഹനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ് മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. വാഴക്കാട്...

ആശങ്കയകറ്റാം, ആശിക്കുന്ന കരിയർ തിരഞ്ഞെടുക്കാം: 27ന് വൈകീട്ട് 6ന്

ആശങ്കയകറ്റാം, ആശിക്കുന്ന കരിയർ തിരഞ്ഞെടുക്കാം: 27ന് വൈകീട്ട് 6ന്

തൃശൂർ: ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെ, സാമൂഹിക ജീവിതത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒട്ടേറെ ആശങ്കകൾക്കും സംശയങ്ങൾക്കും നടുവിലാണ്. പത്താം ക്ലാസ്സിനു ശേഷം...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും...

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ...