വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : June 20 - 2021 | 11:31 am

ENGLISH PLUS https://wa.me/+919895374159

മലപ്പുറം: കോവിഡ് പ്രതിസന്ധിയിൽ സമൂഹനന്മ ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയാണ് മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. വാഴക്കാട് ഹെൽത്ത്‌ സെൻ്ററിലേക്ക് ആവശ്യമായ ആയിരം പേപ്പർ കവറുകളാണ് ഇവർ നിർമിച്ചു നൽകിയത്.

അധ്യാപികയായ പ്രഭാവതിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളായ സഹൽ, ഷമ്മാസ്, അഫ് ലഹ്, ഷഹ്മ, മുന വിറ, ഷാന, ഹന്ന, ലിയ ജന്ന തുടങ്ങിയ മരുന്ന് കവറുകൾ നിർമിച്ചു നൽകിയത്. വാഴക്കാട് ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് സാബിറയും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് കവറുകൾ ഏറ്റുവാങ്ങി.

0 Comments

Related News

Common Forms

Common Forms

Related News

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി

ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്