പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: April 2021

ജുഡീഷ്യൽ സർവീസസ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റ്

ജുഡീഷ്യൽ സർവീസസ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റ്

തിരുവനന്തപുരം: കേരള ഹയർ ജുഡീഷ്യൽ സർവീസസ് പരീക്ഷ 2019 ന്റെ (എൻ.സി.എ ഒഴിവ്) മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ്...

കാലിക്കറ്റ്‌ സർവകലാശാല ബിരുദ-ബിരുദാന്തര കോഴ്‌സുകളില്‍ പ്രവേശനത്തിന് വീണ്ടും അവസരം

കാലിക്കറ്റ്‌ സർവകലാശാല ബിരുദ-ബിരുദാന്തര കോഴ്‌സുകളില്‍ പ്രവേശനത്തിന് വീണ്ടും അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാന്തര കോഴ്‌സുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാന്‍ വീണ്ടും അവസരം. 17 മുതല്‍ 24 വരെ 500 രൂപ ഫൈനോടു കൂടി...

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ കോഴ്സ്: കോഴിക്കോട്ടെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി

കോഴിക്കോട്: കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ റദ്ധാക്കി. ഏപ്രിൽ...

\’കൂൾ \’ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

\’കൂൾ \’ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

തിരുവനന്തപുരം:അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ചിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള...

\’കൂൾ \’ ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

'കൂൾ ' ഓൺലൈൻ പരിശീലനം: പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ

തിരുവനന്തപുരം:അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് ആവശ്യമായ KOOL ഓൺലൈൻ പരിശീലനത്തിന്റെ അടുത്ത ബാച്ചിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 15 മുതൽ ആരംഭിക്കും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള...

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം

സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ ജൂണിൽ സ്കൂളുകൾ തുറക്കാൻ സാധ്യത...

കോവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് പ്രിയങ്ക ഗാന്ധി

കോവിഡ് വ്യാപനം: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ്...

യു.ഡി.ടൈപ്പിസ്റ്റ് നിയമനം: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

യു.ഡി.ടൈപ്പിസ്റ്റ് നിയമനം: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ...

പത്താംതരം തുല്യതാപരീക്ഷ മെയ് 24ന് ആരംഭിക്കും

പത്താംതരം തുല്യതാപരീക്ഷ മെയ് 24ന് ആരംഭിക്കും

തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷ മെയ് 24 മുതൽ ജൂൺ 3 വരെ നടത്തും. പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5വരെ)...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് 10, 12 പരീക്ഷകള്‍ മാറ്റി

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് 10, 12 പരീക്ഷകള്‍ മാറ്റി

മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിൽ 10,12 ക്ലാസുകളിലെ പൊതുപരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റി വച്ചു. വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടു...