പ്രധാന വാർത്തകൾ
സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ

Month: April 2021

എംജി സർവകലാശാല പരീക്ഷകൾ: പരീക്ഷാഫലവും

എംജി സർവകലാശാല പരീക്ഷകൾ: പരീക്ഷാഫലവും

കോട്ടയം: 2020 ജനുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 15 വരെ...

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

കായികതാരമാണോ? എയർഫോഴ്സിൽ അവസരം

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക താരങ്ങൾക്ക് ഇന്ത്യൻ എയർ ഫോഴ്സിൽ അവസരം. ഈമാസം 26 മുതൽ 28 വരെ ലോക് കല്ല്യാൺ മാർഗ് ന്യൂവില്ലിങ്ടൺ ക്യാംപിലെ എയർഫോഴ്സ് സ്റ്റേഷനിൽ സെലക്ഷൻ നടക്കും. അവിവാഹിതരായ...

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ രണ്ടുഘട്ടമായി സമർപ്പിക്കണം....

സ്‌കോൾ കേരള: ഡിസിഎ പ്രവേശന തിയതി ദീർഘിപ്പിച്ചു

സ്‌കോൾ കേരള: ഡിസിഎ പ്രവേശന തിയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ്, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ്(ഡിസിഎ)ന്...

കേരള സർവകലാശാല പരീക്ഷകൾക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാം

കേരള സർവകലാശാല പരീക്ഷകൾക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: ബികോം എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റർ (2019 അഡ്മിഷൻ, 2018 അഡ്മിഷൻ ആന്റ് 2017 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ എപ്രിൽ 9 വരെ രജിസ്റ്റർ...




സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

പാലക്കാട്‌:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട്‌ തിരിതെളിഞ്ഞു. ഇനിയുള്ള...