ന്യൂഡൽഹി: കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്കാണ്...
ന്യൂഡൽഹി: കേരളത്തിലെ വിവിധ തപാൽ ഓഫീസുകളിൽ 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലേക്കാണ്...
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് 5വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ മാർച്ച് 12 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം....
കണ്ണൂര്‍ : അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാന്തര ബിരുദ (നവംബര്‍ 2020) പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് 25.03.2021 ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ബി. ടെക്. സെഷണല്‍...
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല മാര്‍ച്ച് 22 മുതല്‍ നടത്താനിരുന്ന 2012 സ്‌കീം (2019 പ്രവേശനം) സി.യു.സി.എസ്.എസ്.-പി.ജി, മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ സൈക്കോളജി (നവംബര്‍ 2020)...
തിരുവനന്തപുരം: മാര്‍ച്ച് 13ന് നടന്ന പത്താം ക്ലാസ് തല പ്രാഥമികപരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി.എസ്.സി. ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ് എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്....
ന്യൂഡല്‍ഹി: ജെ.ഇ.ഇ മെയിന്‍ മാര്‍ച്ച് സെഷന്‍ പരീക്ഷ ആരംഭിച്ചു. രാവിലെയും (9am to12 noon) ഉച്ചയ്ക്കുമായി (3to6) രണ്ട് സെഷനായാണ് പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 18ന് പരീക്ഷ അവസാനിക്കും. 6.19 ലക്ഷം...
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തെയ്ക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ്...
തിരുവനന്തപുരം: മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ നീട്ടിവച്ചു. ഈ പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള...
തിരുവനന്തപുരം: നേമം വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും കോട്ടയം ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും ഒഴിവുള്ള ബിഎച്ച്എംഎസ് സീയുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു....
തിരുവനന്തപുരം:എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ വീണ്ടും മാറ്റം. മാർച്ച് 11ന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ്...
തിരുവനന്തപുരം: ഈ വർഷത്തെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ...
തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...
മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...
തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...
തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി,...