എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: ടൈം ടേബിളിൽ വീണ്ടും മാറ്റം


തിരുവനന്തപുരം:എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ വീണ്ടും മാറ്റം. മാർച്ച്‌ 11ന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിവിധ മേഖലകളില്‍ നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് 3 വിഭാഗങ്ങളിലും പരീക്ഷ പുന:ക്രമീകരിച്ചിട്ടുണ്ട്.

മാറ്റം വരുത്തിയ ടൈംടേബിള്‍ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം.

Share this post

scroll to top