കോട്ടയം: ഫെബ്രുവരി 20ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ് സി. (2019 അഡ്മിഷന്‍ റഗുലര്‍ - അഫിലിയേറ്റഡ് കോളേജുകള്‍), രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍ - പുതിയ സ്‌കീം)...

കോട്ടയം: ഫെബ്രുവരി 20ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ് സി. (2019 അഡ്മിഷന്‍ റഗുലര്‍ - അഫിലിയേറ്റഡ് കോളേജുകള്‍), രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍ - പുതിയ സ്‌കീം)...
തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമിക്കാൻ 9 കോടി രൂപ അനുവദിച്ചു. സ്മാർട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ...
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്നോളജിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍...
ന്യൂഡല്‍ഹി: സി.എ ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും. http://icai.org/ എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാതീയതികള്‍ അറിയാം. പഴയ സ്‌കീമിന് കീഴിലുള്ള സി.എ...
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകുന്ന \'വിദ്യാശ്രീ പദ്ധതി\' 10 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും...
തിരുവനന്തപുരം: മികവിന്റെ കേന്ദ്രം പദ്ധതിയുടെ അഞ്ചാം ഘട്ടം പൂര്‍ത്തിയായി. അഞ്ചാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മറ്റു നാല് ഘട്ടങ്ങളുടെയും ഉദ്ഘാടനം വിവിധ ദിവസങ്ങളിലായി...
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. അപേക്ഷാ തിയതി മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2017, 2018 അഡ്മിഷന്‍...
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന മള്‍ട്ടി ടാസ്‌കിങ് (നോണ്‍-ടെക്‌നിക്കല്‍) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 21 നകം...
തിരുവനന്തപുരം: മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാടും കുടുംബങ്ങളും കുട്ടികളും ഇതിനെ വലിയ തോതില്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,...
തിരുവനന്തപുരം: കഴിഞ്ഞ വർഷം സ്കൂൾ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കർശന...
തിരുവനന്തപുരം:രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം...
തിരുവനന്തപുരം:സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ ഇരുട്ട് മുറിയിൽ അടച്ചിട്ട സംഭവത്തിൽ...
തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടിക്ക് നിർദേശം...