പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: January 2021

ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി

ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിൽ മോപ് അപ് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്വാശ്രയ ഡെന്റൽ കോളജുകൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയ സമയം നാളെ വൈകീട്ട് 4 വരെ നീട്ടി. യോഗ്യതയുള്ള...

എസ്എസ്എൽസി: ഐ.ടി പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി: ഐ.ടി പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പൊതു പരീക്ഷയ്ക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ...

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ...

സെൻട്രൽ പോളിടെക്നിക്കിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

സെൻട്രൽ പോളിടെക്നിക്കിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിൽ പുതുതായി ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ...

യുവശാസ്ത്രജ്ഞര്‍ക്ക് ഇന്‍സ മെഡൽ: നോമിനേഷനുകൾ ക്ഷണിച്ചു

യുവശാസ്ത്രജ്ഞര്‍ക്ക് ഇന്‍സ മെഡൽ: നോമിനേഷനുകൾ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ യുവശാസ്ത്രജ്ഞർക്കു നൽകുന്ന ഇൻസ മെഡലിന് നോമിനേഷനുകൾ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും....

മഹിള സമഖ്യ സൊസൈറ്റിയിൽ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഫെബ്രുവരി 9ന്

മഹിള സമഖ്യ സൊസൈറ്റിയിൽ റിസോഴ്‌സ് പേഴ്‌സൺ: ഇന്റർവ്യൂ ഫെബ്രുവരി 9ന്

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് അവസരം. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് നിയമനം. ഫെബ്രുവരി 9 നാണ്...

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ഭൂമിത്ര സേന ക്ലബ്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഭൂമിത്ര സേന ക്ലബ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് കോളജുകൾക്കും ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ...

മറൈന്‍ പ്രോഡക്ട്‌സ് അതോറിറ്റിയില്‍ ട്രെയിനി: അപേക്ഷ ക്ഷണിച്ചു

മറൈന്‍ പ്രോഡക്ട്‌സ് അതോറിറ്റിയില്‍ ട്രെയിനി: അപേക്ഷ ക്ഷണിച്ചു

എറണാകുളം: കൊച്ചിയിലെ മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയിൽ ട്രെയിനികളാകാൻ അവസരം. ഫിഷറീസ് മാനേജ്മെന്റ് തസ്തികയിലുള്ള നാല് ഒഴിവുകളിലേക്കാണ് ട്രെയിനി നിയമനം. അക്വാകൾച്ചർ, ഫിഷറീസ്...

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

കാലിക്കറ്റ്‌ സർവകലാശാല അറിയിപ്പുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ലൈഫ് ലോങ്‌ ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെ കീഴിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഫാബ്രിക് പെയ്ന്റിങ്‌ ആൻഡ് സാരി ഡിസൈനിങ്, സോപ്സ് ആൻഡ് ഡിറ്റർജന്റ് നിർമാണം...

ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷ: പുനര്‍മൂല്യ നിര്‍ണയ ഫലം വെബ്‌സൈറ്റില്‍

ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷ: പുനര്‍മൂല്യ നിര്‍ണയ ഫലം വെബ്‌സൈറ്റില്‍

തിരുവനന്തപുരം : 2020 സെപ്റ്റംബറില്‍ നടന്ന (ഏപ്രില്‍ 2020) ഡി.എഡ്/ഡി.എല്‍.എഡ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും ഫലം പരിശോധിച്ചു. ഫലമറിയാന്‍...

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...