പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: January 2021

ശ്രേഷ്ഠ കൽപിത സർവകലാശാലകൾക്ക് ഓഫ്, ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ അനുമതി

ശ്രേഷ്ഠ കൽപിത സർവകലാശാലകൾക്ക് ഓഫ്, ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ അനുമതി

ന്യൂഡൽഹി: ശ്രേഷ്ഠ പദവിയുള്ള കൽപിത സർവകലാശാലകൾക്ക് രാജ്യത്തിനകത്തും പുറത്തും ഓഫ് ക്യാംപസുകളും, ഓഫ് ഷോർ ക്യാംപസുകളും തുടങ്ങാൻ അനുമതി. 5 വർഷം കൊണ്ട് 3 ക്യാംപസുകൾക്ക് വരെയാണ് യുജിസി അനുമതി നൽകുന്നത്.ഒരു...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 ഡിസംബര്‍ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അവസാന വര്‍ഷ എം.പി.ടി. (2013 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും....

ജെ.ഇ.ഇ അഡ്വാൻസ്ഡ്: പരീക്ഷാ തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും ജനുവരി ഏഴിന് പ്രഖ്യാപിക്കും

ജെ.ഇ.ഇ അഡ്വാൻസ്ഡ്: പരീക്ഷാ തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും ജനുവരി ഏഴിന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി)കളിലേക്കുള്ള പ്രവേശന യോഗ്യതാ മാനദണ്ഡങ്ങളും ജോയന്റ്എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് പരീക്ഷാ തീയതിയും ഈ മാസം ഏഴിനു പ്രഖ്യാപിക്കുമെന്ന് കേന്ദ്ര...

നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കദാമി സ്കോളർഷിപ്പ്

നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കദാമി സ്കോളർഷിപ്പ്

ന്യൂഡൽഹി: നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കാദമി കോഴ്സുകൾക്ക് ചേരുന്ന മലയാളി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാഷണൽ ഡിഫൻസ്‌...

ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിക്കുറക്കില്ലെന്ന് സർക്കാർ

ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിക്കുറക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽക വരുന്ന സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കണം എന്ന തീരുമാനം സർക്കാർ തിരുത്തി. വിദ്യാർത്ഥികൾക്ക് കൊടുത്തിരുന്ന യാത്ര ചെലവ് ഇനത്തിലുള്ള 12000 രൂപ സ്കൂൾ...

ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ

ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ

തിരുവന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട്...

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽകാലിക നിയമനം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽകാലിക നിയമനം

എറണാകുളം: മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽസ്/ ഡീസൽ മെക്കാനിക്ക്,...

ഫാർമസ്യൂട്ടിക്കൽസിൽ മാനേജർ ഒഴിവിലേക്ക് കരാർ നിയമനം : ജനുവരി 15 വരെ അപേക്ഷിക്കാം

ഫാർമസ്യൂട്ടിക്കൽസിൽ മാനേജർ ഒഴിവിലേക്ക് കരാർ നിയമനം : ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജർ ഒഴിവിലേക്ക് കരാർ...

മദർതെരേസ സ്‌കോളർഷിപ്പിന് ജനുവരി 25 വരെ അപേക്ഷിക്കാം

മദർതെരേസ സ്‌കോളർഷിപ്പിന് ജനുവരി 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്സിങ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന മദർതെരേസ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം....

ആയുർവേദം, ഹോമിയോ പിജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ആയുർവേദം, ഹോമിയോ പിജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ആയുർവേദം, ഹോമിയോ പിജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷയിൽ...

കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​

കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​

തിരുവനന്തപുരം: കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ...

സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

തൃശൂർ: ആതിഥേയരെ സ്വന്തം തട്ടകത്തിൽ  മലർത്തിയടിച്ച് കണ്ണൂർ കലോത്സവകപ്പ് കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ...