നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കദാമി സ്കോളർഷിപ്പ്

ന്യൂഡൽഹി: നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കാദമി കോഴ്സുകൾക്ക് ചേരുന്ന മലയാളി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാഷണൽ ഡിഫൻസ്‌ അക്കാദമിക്ക് കീഴിൽ പ്രവേശനം ലഭിക്കുന്നവർക്ക് 2 ലക്ഷം രൂപയും മിലിറ്ററി,നേവൽ, എയർഫോഴ്സ് നഴ്സിങ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് 1 ലക്ഷം രൂപ വീതവുമായിരിക്കും സ്കോളർഷിപ്പ്.

Share this post

scroll to top