പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

Month: December 2020

മാറ്റിവെച്ച ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 30 മുതൽ

മാറ്റിവെച്ച ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 30 മുതൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവച്ച ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. 18ന് നടക്കാനിരുന്ന അക്കൗണ്ടൻസി...

മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഐ.ഐ.എം.സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ) കോട്ടയം കേന്ദ്രത്തിൽ മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 55,500 രൂപയാണ് ഫീസ്.ഏതെങ്കിലും...

സ്‌കൂള്‍ തുറക്കല്‍; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി

സ്‌കൂള്‍ തുറക്കല്‍; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി

തിരുവനന്തപുരം: പരീക്ഷയും സ്‌കൂള്‍ തുറക്കുന്നതുമായും ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ....

ഇന്ത്യന്‍ ആംഗ്യഭാഷ പരീശീലനത്തിന് തുടക്കം കുറിച്ച് എസ്.സി.ഇ.ആര്‍.ടി

ഇന്ത്യന്‍ ആംഗ്യഭാഷ പരീശീലനത്തിന് തുടക്കം കുറിച്ച് എസ്.സി.ഇ.ആര്‍.ടി

തിരുവനന്തപുരം: കേരളത്തിലെ ശ്രവണപരിമിതി-സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനത്തിന് തുടക്കം. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുക. ഗുണമേന്മയുള്ള...

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം; 2020ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമായി തുടങ്ങി. http://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും...

കേരള സര്‍വകലാശാല സ്‌പെഷ്യല്‍ പരീക്ഷ; അപേക്ഷാ തിയതി നീട്ടി

കേരള സര്‍വകലാശാല സ്‌പെഷ്യല്‍ പരീക്ഷ; അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: കോവിഡ് മൂലം പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 28 വരെ നീട്ടി. മാര്‍ച്ച് 2020 ലെ നാലാം...

പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ ജോലി ലഭിച്ചവർക്ക് ഉടൻ നിയമനം

പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ ജോലി ലഭിച്ചവർക്ക് ഉടൻ നിയമനം

തിരുവനന്തപുരം: പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ നിയമനം ലഭിച്ചവർക്ക് ഉടൻ നിയമന ഉത്തരവ് കൈമാറും. ഇന്നലെ നടന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ചത് മുതൽ സർവീസ് പരിഗണിക്കപ്പെടുമെങ്കിലും,...

ജനുവരി മുതൽ സ്കൂൾ പഠനം: ക്രമീകരണത്തിന് നിർദേശം

ജനുവരി മുതൽ സ്കൂൾ പഠനം: ക്രമീകരണത്തിന് നിർദേശം

തിരുവനന്തപുരം: 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ പഠനം ജനുവരി ഒന്ന് മുതൽ ആരംഭിക്കാനിരിക്കെ ക്ലാസ് മുറികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം. ക്ലാസ് മുറികളുടെ ശുചീകരണവും അണുവിമുക്തമാക്കലും ഉടൻ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: മാർഗനിർദേശങ്ങൾ ഉടൻ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: മാർഗനിർദേശങ്ങൾ ഉടൻ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മുടക്കമില്ലാതെ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. എൽഎസ്എസ്,...

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

യുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ്​ മേഖലയിൽ...