തിരുവനന്തപുരം; 2020ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമായി തുടങ്ങി. http://digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഡിജിലോക്കര്‍ സംബന്ധമായ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന ഐ.ടി മിഷന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലെ 1800-4251-1800 (ടോള്‍ ഫ്രീ)155300 (ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്കില്‍ നിന്ന്) 0471-2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...