പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: November 2020

കോവിഡ് ലബോറട്ടറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോവിഡ് ലബോറട്ടറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ബംഗളുരു: ജെ.എന്‍.സി. എ.എസ്.ആര്‍ന്റെ കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ നടത്തുന്ന കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസമാണ് കോഴ്‌സിന്റെ...

എയര്‍മെന്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

എയര്‍മെന്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

ന്യൂഡൽഹി: എയര്‍മെന്‍ (ഗ്രൂപ്പ് എക്സ്, വൈ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 27 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് airmenselection.cdac.in എന്ന...

ന്യൂനപക്ഷ മതവിഭാഗ വിദ്യാർത്ഥികൾക്ക് ഫീസ് -റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗ വിദ്യാർത്ഥികൾക്ക് ഫീസ് -റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ അംഗീകൃത സ്വകാര്യ ഐറ്റിഐകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള) കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ്-റീഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് സംസ്ഥാന...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് : 28 വരെ അപേക്ഷിക്കാം

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് : 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ...

കെ.എ.പി ബറ്റാലിയൻ നിയമനം: സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതി നോട്ടീസ്

കെ.എ.പി ബറ്റാലിയൻ നിയമനം: സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി:പി.എസ്.സി. റാങ്ക് പട്ടികയിൽ നിന്ന് കെ.എ.പി. ബറ്റാലിയനിലേക്ക് നിയമനം നടത്താത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും പി.എസ്.സിക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് എൽ. നാഗേശ്വർ...

കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി : കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 15 വരെ...

കേന്ദ്രസര്‍വീസില്‍ വിവിധ ഒഴിവുകള്‍ ; ഡിസംബര്‍ 15 വരെ സമയം

കേന്ദ്രസര്‍വീസില്‍ വിവിധ ഒഴിവുകള്‍ ; ഡിസംബര്‍ 15 വരെ സമയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ എല്‍ഡിസി, പോസ്റ്റല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് എസ്എസ് സി (സ്റ്റാഫ് ഇലക്ഷന്‍ കമ്മീഷന്‍) അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ്...

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് /ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിങ് സ്‌കൂൾ എന്നിവ നടത്തുന്ന 2വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ...

നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ 'കൈറ്റ്''

നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ 'കൈറ്റ്''

തിരുവനന്തപുരം: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം...

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

ബി.എ./ബി.കോം പരീക്ഷാകേന്ദ്രം നവംബർ 25 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ കേന്ദ്രങ്ങളായി. വിദ്യാർഥികൾ...

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾ

ന്യൂഡൽഹി:എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവ് - 2025 (ESTIC)ന് നാള...