കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി : കനറാ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളാണുള്ളത്. അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 15 വരെ സമര്‍പ്പിക്കാം. തസ്തികകളെ കുറിച്ചും, യോഗ്യത,അപേക്ഷ ഫീസ് തുടങ്ങി മറ്റു വിവരങ്ങള്‍ക്കും www.canarabank.com ല്‍ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share this post

scroll to top