പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

Month: August 2020

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ നിയമവകുപ്പിൽ എൽ.എൽ.എം (സ്വാശ്രയം, 2വർഷം)2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഡെപ്യൂട്ടേഷൻ നിയമനം

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ പഠനവകുപ്പിൽ കായിക പഠനവിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ഓരോ ഒഴിവ് വീതം) തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

കണ്ണൂര്‍ സര്‍വകലാശാല: എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാല: എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

School Vartha App പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാല, പയ്യന്നൂര്‍ ക്യാമ്പസിലെ എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത അപേക്ഷകള്‍ പൂരിപ്പിച്ച്‌...

പ്രതിസന്ധിക്കിടയിലും പരീക്ഷകള്‍ നടത്തുന്നത്  വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി: രമേഷ് പൊഖ്രിയാല്‍

പ്രതിസന്ധിക്കിടയിലും പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി: രമേഷ് പൊഖ്രിയാല്‍

School Vartha App ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അവസാനവർഷ ബിരുദ പരീക്ഷകൾ നടത്താനുള്ള യു.ജി.സിയുടെ തീരുമാനം വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ...

ഇലക്ട്രീഷ്യൻ താത്കാലിക നിയമനം

ഇലക്ട്രീഷ്യൻ താത്കാലിക നിയമനം

School Vartha App തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ രണ്ട് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ, ഈഴവ എന്നീ വിഭാഗത്തിനായി സംവരണം...

വിദേശഭാഷാ കോഴ്സുകൾ:  ഓണ്‍ലൈൻ  പഠന സംവിധാനമൊരുക്കി അസാപ്

വിദേശഭാഷാ കോഴ്സുകൾ: ഓണ്‍ലൈൻ പഠന സംവിധാനമൊരുക്കി അസാപ്

School Vartha App തിരുവനന്തപുരം: വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കി അസാപ്.  വിദേശരാജ്യങ്ങളിലെ   എംബസിയുമായി സഹകരിച്ച്  വിവിധ വിദേശ ഭാഷകൾ...

വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിൽ  നിയമനം.

വന ഗവേഷണ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിൽ നിയമനം.

School Vartha App തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുളള റീ അസ്സസ്സിങ് ഇൻസെക്ട് അസ്സെംബ്ലാജ് ആഫ്റ്റർ ത്രീ ഡീക്കെഡെസ് ടു ഡെസിഫർ ക്ലൈമറ ചേഞ്ച് ഇൻഡ്യൂഡ്‌സ് ഇമ്പാക്ട് ഇൻ സതേൺ...

ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ ഒഴിവ്

ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ ഒഴിവ്

School Vartha App പത്തനംതിട്ട: പത്തനംതിട്ട ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട് (ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത...

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്സിലേക്ക്...

കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് എൻ എസ് എസ് യൂണിറ്റ്:  ബെഡ്ഷീറ്റ് ചാലഞ്ചിൽ പങ്കെടുത്തത് അയ്യായിരത്തോളം വിദ്യാർത്ഥികൾ

കോവിഡ് പ്രതിരോധത്തിൽ അണിചേർന്ന് എൻ എസ് എസ് യൂണിറ്റ്: ബെഡ്ഷീറ്റ് ചാലഞ്ചിൽ പങ്കെടുത്തത് അയ്യായിരത്തോളം വിദ്യാർത്ഥികൾ

School Vartha App കാസർകോട്: കോവിഡ് കാലത്തും സേവനം കൈവിടാതെ മാതൃകയാവുകയാണ് ഒരു കൂട്ടം എൻഎസ്എസ് വിദ്യാർത്ഥികൾ. കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച കോവിഡ് ഫസ്റ്റ്ലൈന്‍...

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

SSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               

​ തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഈ അധ്യയന...

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ

​ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സ്‌കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 5ന്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...