പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

Month: July 2020

എൽഎസ്എസ് പുനർമൂല്യനിർണയത്തിന് അവസരം

എൽഎസ്എസ് പുനർമൂല്യനിർണയത്തിന് അവസരം

CLICK HERE തിരുവനന്തപുരം: എൽഎസ്എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിന് ഈ മാസം 21 മുതൽ അപേക്ഷിക്കാം.അപേക്ഷകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ മാസം 21 മുതൽ 30 ന് ഉച്ചയ്ക്ക് ഒരു...

യുഎസ്എസ് നേടിയത് 8892 വിദ്യാർത്ഥികൾ: 27190 പേർക്ക് എൽഎസ്എസ്

യുഎസ്എസ് നേടിയത് 8892 വിദ്യാർത്ഥികൾ: 27190 പേർക്ക് എൽഎസ്എസ്

RESULTS തിരുവനന്തപുരം: ഈവർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 8892 വിദ്യാർത്ഥികൾ യുഎസ്എസ് ന് അർഹത നേടി. 27190 പേർക്ക് എൽഎസ്എസ് ലഭിച്ചു. 2020 ഫെബ്രുവരിയിലാണ് പരീക്ഷകൾ നടന്നത്. 82424...

തമിഴ്നാട് പ്ലസ്ടു പരീക്ഷാഫലം: 92.3 ശതമാനം വിജയം

തമിഴ്നാട് പ്ലസ്ടു പരീക്ഷാഫലം: 92.3 ശതമാനം വിജയം

Download App ചെന്നൈ: തമിഴ്‌നാട് പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം തമിഴ്‌നാട് പ്ലസ് 2 പരീക്ഷകളിലെ വിജയ ശതമാനം 92.3 ആണ്. സംസ്ഥാനത്ത് 7,99,717 വിദ്യാർത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്....

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

CLICK HERE തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന \'ലക്ഷ്യ\'...

പരീക്ഷാഫലമറിയാം എന്ന പേരിൽ പ്രചരിച്ച ലിങ്കുകളിൽ  അശ്ലീല വെബ്സൈറ്റും

പരീക്ഷാഫലമറിയാം എന്ന പേരിൽ പ്രചരിച്ച ലിങ്കുകളിൽ അശ്ലീല വെബ്സൈറ്റും

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാം എന്ന പേരിൽ പ്രചരിച്ച വെബ്സൈറ്റ് ലിങ്കുകളുടെ കൂടെ അശ്ലീലസൈറ്റും. ഇന്ന് ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാൻ വെബ്സൈറ്റുകൾ തിരഞ്ഞ അധ്യാപകരും വിദ്യാർഥികളുമാണ്...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം നാളെ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം നാളെ

തിരുവനന്തപുരം: 2020 ഫെബ്രുവരിയില്‍ നടന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി...

പ്ലസ്ടു പുനർമൂല്യനിർണയം: ജൂലൈ 16 മുതൽ അപേക്ഷിക്കാം

പ്ലസ്ടു പുനർമൂല്യനിർണയം: ജൂലൈ 16 മുതൽ അപേക്ഷിക്കാം

Download App തിരുവനന്തപുരം : 2020 മാർച്ചിൽ നടത്തിയ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയം, ഉത്തരക്കടലാസുകളുടെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ജൂലൈ 16 മുതൽ അവരവർ...

നാളെ നടക്കുന്ന കേരള പ്രവേശന പരീക്ഷ: 4068 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു

നാളെ നടക്കുന്ന കേരള പ്രവേശന പരീക്ഷ: 4068 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു

School Vartha തിരുവനന്തപുരം: സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവർത്തകരാണ്...

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...