പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

Month: July 2020

ലോകബാങ്ക് സഹായത്തോടെ കേന്ദ്രസർക്കാർ   നടപ്പാക്കുന്ന 'സ്റ്റാർസ്'  വിദ്യാഭ്യാസ വിപുലീകരണ പദ്ധതിയിലേക്ക്  കേരളവും

ലോകബാങ്ക് സഹായത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'സ്റ്റാർസ്' വിദ്യാഭ്യാസ വിപുലീകരണ പദ്ധതിയിലേക്ക് കേരളവും

Download Our App ന്യൂഡൽഹി: പൊതുവിദ്യാഭ്യാസ മേഖല വിപുലീകരിക്കുന്നതിനുള്ള \'സ്റ്റാർസ്\' പദ്ധതിയിലേക്ക് കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തു. പദ്ധതിപ്രകാരം 950 കോടി രൂപയുടെ വികസനമാണ്...

ഓൺലൈൻ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിലും

ഓൺലൈൻ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിലും

MOBILE APP തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകൾ ഇനി ഗോത്ര ഭാഷകളിൽ ലഭ്യമാകും. ഗോത്ര പരിഭാഷ പഠന പരിശീലനത്തിന് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്...

മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷം 28,500 രൂപയുടെ  സ്‌കോളര്‍ഷിപ്പ്

മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷം 28,500 രൂപയുടെ സ്‌കോളര്‍ഷിപ്പ്

Download Our App തിരുവനന്തപുരം: മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക സ്കോളർഷിപ്പ് നൽകണമെന്ന് നിർദേശം. വർഷം 28,500 രൂപ വീതമാണ് അനുവദിക്കേണ്ടത്. ഇതിനുള്ള തുക...

എസ്എസ്എൽസി പുനർമൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ നാളെമുതൽ

എസ്എസ്എൽസി പുനർമൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ നാളെമുതൽ

CLICK HERE തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധന ഫോട്ടോകോപ്പി...

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് പദ്ധതി: വായ്പയുടെ പലിശ സർക്കാരും കെഎസ്എഫ്ഇയും വഹിക്കും

വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് പദ്ധതി: വായ്പയുടെ പലിശ സർക്കാരും കെഎസ്എഫ്ഇയും വഹിക്കും

CLICK HERE തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ ചിലവിൽ ലാപ്ടോപ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരിൽ...

കാലിക്കറ്റ്‌ സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ബി.എസ്‌.സി ഫലം ജൂലായ് 8ന്

കാലിക്കറ്റ്‌ സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: ബി.എസ്‌.സി ഫലം ജൂലായ് 8ന്

CLICK HERE തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റഗുലർ കോളജുകളിൽ ബി.എ. പരീക്ഷ എഴുതിയ 13,617 പേരിൽ 11,178 വിദ്യാർത്ഥികൾ വിജയിച്ചു. 17,426 പേരെഴുതിയ ബി.കോം....

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക...

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി...