തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്കുമുള്ള അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന സമയം ഈ മാസം 7ന് വൈകീട്ട് അഞ്ചിന് സമാപിക്കും.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് യഥാക്രമം 400, 500, 200 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ജൂലായ് 30നകം വിതരണം ചെയ്യും. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന 6എന്നിവയുടെ ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ജൂലൈ 22നകം പ്രസിദ്ധീകരിക്കും.
എസ്എസ്എൽസി പുനർമൂല്യ നിർണ്ണയത്തിനുള്ള അപേക്ഷ നാളെമുതൽ
Published on : July 01 - 2020 | 7:18 pm

Related News
Related News
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ
JOIN OUR WHATS APP GROUP...
പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം
JOIN OUR WHATS APP GROUP...
സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം
JOIN OUR WHATS APP GROUP...
0 Comments