പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

Jan 3, 2026 at 1:44 pm

Follow us on

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്ക് മാ​സംതോറും 1000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തി​യി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, രാ​ജ്യ​ത്തെ അം​ഗീ​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, ഡീം​ഡ് യൂണിവേഴ്സിറ്റികൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​വ​രോ, വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​രോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 18 മു​ത​ല്‍ 30 വ​യ​സ്സ് വ​രെ​യു​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. അപേക്ഷകരുടെ കു​ടും​ബ വാ​ര്‍ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷം രൂ​പ​യി​ൽ അധികമാകാൻ പാ​ടി​ല്ല. ​ഒരു വിദ്യാർത്ഥിക്ക്‌ ഒരു ത​വ​ണ പ​ര​മാ​വ​ധി 12 മാ​സ​ത്തേ​ക്ക് മാ​ത്ര​മേ സ്‌​കോ​ള​ര്‍ഷി​പ്പ് ല​ഭി​ക്കു​ക​യു​ള്ളൂ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ ക്ഷേ​മ പെ​ന്‍ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ ഈ ​പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ലഭിക്കില്ല. http://employment.kerala.gov.in പോ​ര്‍ട്ട​ല്‍ മു​ഖേ​ന ഓ​ണ്‍ലൈ​നാ​യി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2474700.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...