പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

CLICK HERE പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്...

യുജിസി നെറ്റ്: അപേക്ഷ 30വരെ നീട്ടി

യുജിസി നെറ്റ്: അപേക്ഷ 30വരെ നീട്ടി

CLICK HERE തിരുവനന്തപുരം : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്കും യുജിസി നെറ്റിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 വരെ നീട്ടി . ഇഗ്നോവിലെ പിഎച്ച്ഡി,...

വിദ്യാർത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ 'ഒപ്പ'മുണ്ട്

വിദ്യാർത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാൻ 'ഒപ്പ'മുണ്ട്

Download Our App ആലപ്പുഴ: സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷവും ആത്മഹത്യ പ്രവണതയും കുറയ്ക്കുന്നതിനായി \'ഒപ്പം\' ടെലികൗൺസിലിങ്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ്...

ഓൺലൈൻ പഠന പദ്ധതിയായ 'വൈറ്റ് ബോർഡി'ന് തുടക്കമായി

ഓൺലൈൻ പഠന പദ്ധതിയായ 'വൈറ്റ് ബോർഡി'ന് തുടക്കമായി

School Vartha App തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പദ്ധതിയായ \'വൈറ്റ് ബോർഡി\'ന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമഗ്ര ശിക്ഷ...

ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഡിജിറ്റൽ  പാഠപുസ്തകങ്ങൾ

ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഡിജിറ്റൽ പാഠപുസ്തകങ്ങൾ

School Vartha App കേരള സിലബസ് അനുസരിച്ച് ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള എല്ലാ ടെക്സ്റ്റ് ബുക്കുകളും താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം Digital TextBook School Vartha...

പൊതുവിദ്യാലയങ്ങളിലെ മികച്ച  ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള പുരസ്ക്കാരം വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിന്

പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള പുരസ്ക്കാരം വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിന്

Download Our App തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് അമ്പുകുത്തി ജിഎൽപി സ്കൂളിനാണ് ഒന്നാം...

തവനൂര്‍ ഗവ. ആർട്സ് ആൻഡ് സയൻസ്  കോളജില്‍ അധ്യാപക ഒഴിവുകൾ

തവനൂര്‍ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ അധ്യാപക ഒഴിവുകൾ

CLICK HERE മലപ്പുറം : തവനൂര്‍ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര...

വിക്ടേഴ്‌സ് ചാനൽ വഴി   ക്ലാസുകൾ നടക്കുന്ന സമയത്ത് സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ നടക്കുന്ന സമയത്ത് സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Download Our App തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് ആ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അതേ സമയത്തുതന്നെ സ്കൂളുകൾ സ്വന്തം നിലക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് വിദ്യാഭ്യാസ...

ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള 'വൈറ്റ് ബോർഡ്' ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ

ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള 'വൈറ്റ് ബോർഡ്' ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ

CLICK HERE തിരുവനന്തപുരം : പ്രത്യേക പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ് -\'വൈറ്റ് ബോർഡ്\' ഇന്ന് മുതൽ ആരംഭിക്കും. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ്...

ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി

ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി

Download Our App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി. ടെക്‌നിക്കൽ സ്കൂളുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തിയതി ജൂൺ 12ന് അവസാനിച്ചിരുന്നു....

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...

അജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടം

അജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടം

തിരുവനന്തപുരം: ജന്മനാലുള്ള കാഴ്ചപരിമിതിയെ തന്റെ ഇച്ഛാശക്തി കൊണ്ട്...