തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പദ്ധതിയായ ‘വൈറ്റ് ബോർഡി’ന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഓൺലൈൻ പഠന പദ്ധതിയായ 'വൈറ്റ് ബോർഡി'ന് തുടക്കമായി
Published on : June 17 - 2020 | 7:10 pm

Related News
Related News
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലം
SUBSCRIBE OUR YOUTUBE CHANNEL...
ഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെ
SUBSCRIBE OUR YOUTUBE CHANNEL...
നൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാം
SUBSCRIBE OUR YOUTUBE CHANNEL...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments