തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനുള്ള സമയം ജൂൺ 25 വരെ നീട്ടി. ടെക്‌നിക്കൽ സ്കൂളുകളിൽ പ്രവേശനം നേടുന്നതിനുള്ള അവസാന തിയതി ജൂൺ 12ന് അവസാനിച്ചിരുന്നു. എന്നാൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മതിയായ അപേക്ഷകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രവേശനം 25വരെ നീട്ടി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുവേണം പ്രവേശന നടപടികൾ നടത്താൻ എന്ന് നിർദേശമുണ്ട്.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....