പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

Month: June 2020

അധ്യാപികമാരെ അവഹേളിച്ച സംഭവം: പരാതിയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

അധ്യാപികമാരെ അവഹേളിച്ച സംഭവം: പരാതിയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

CLICK HERE തിരുവനന്തപുരം: വിക്‌ടേഴ്‌സ് ചാനൽ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസിലെ അധ്യാപികമാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായ അപകീർത്തിപരമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന് പൊതു...

സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

CLICK HERE തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ...

വിക്‌ടേഴ്‌സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ  യുവജനകമ്മീഷനും പോലീസ് സൈബർ വിഭാഗവും കേസെടുത്തു

വിക്‌ടേഴ്‌സ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷനും പോലീസ് സൈബർ വിഭാഗവും കേസെടുത്തു

USE OUR APP തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകർക്കെതിരെ...

ഗവ. ലോകോളജിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്

ഗവ. ലോകോളജിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്

Download APP തിരുവനന്തപുരം: ഗവ. ലോ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ 20 ന്...

വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ക്രമീകരണങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി

വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ക്രമീകരണങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി

DOWNLOAD വയനാട്: ജില്ലയിലെ ആദിവാസി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് രാഹുൽ ഗാന്ധി. ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാമഗ്രികൾ ഒരുക്കി നല്‍കുന്നതുമായി...

ടെലിവിഷനും പഠനസൗകര്യവുമില്ലാത്ത വിദ്യാർത്ഥികൾക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍

ടെലിവിഷനും പഠനസൗകര്യവുമില്ലാത്ത വിദ്യാർത്ഥികൾക്ക് അയല്‍പക്ക പഠന കേന്ദ്രങ്ങള്‍

CLICK HERE തിരുവനന്തപുരം: സ്വന്തമായി ടെലിവിഷനും പഠനസൗകര്യവുമില്ലാത്ത വിദ്യാർത്ഥികൾക്കായി വേഗത്തിൽ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ തുടങ്ങാൻ സർക്കാർ നിർദേശം. കേന്ദ്രങ്ങൾ തുടങ്ങാനുള്ള ഉത്തരവാദിത്വം...

മലപ്പുറം മങ്കേരിയിൽ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ: മന്ത്രി സി. രവീന്ദ്രനാഥ്‌ ഡിഇഒയോട് റിപ്പോർട്ട്‌ തേടി

മലപ്പുറം മങ്കേരിയിൽ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ച നിലയിൽ: മന്ത്രി സി. രവീന്ദ്രനാഥ്‌ ഡിഇഒയോട് റിപ്പോർട്ട്‌ തേടി

മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി തീകൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് മലപ്പുറം ഡിഇഒയോട് റിപ്പോർട്ട് തേടി. മങ്കേരി സ്വദേശി ബാലകൃഷ്ണൻ്റെ മകൾ...

ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത ട്രോളുകൾ: നിയമ നടപടിയുമായി കൈറ്റ് വിക്‌ടേഴ്‌സ്

ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത ട്രോളുകൾ: നിയമ നടപടിയുമായി കൈറ്റ് വിക്‌ടേഴ്‌സ്

CLICK HERE തിരുവനന്തപുരം: ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ ട്രോളുകൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത്. ഒന്നാം ക്ലാസ്സ്...

ഇന്നത്തെ ക്ലാസുകൾ മുഴുവൻ ഒറ്റ ക്ലിക്കിൽ

ഇന്നത്തെ ക്ലാസുകൾ മുഴുവൻ ഒറ്റ ക്ലിക്കിൽ

പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കും. താഴെ കാണുന്ന ഫയൽ ഡൌൺലോഡ് ചെയ്യൂ School Vartha JUNE 1...

വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

CLICK HERE തിരുവനന്തപുരം: വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ തുടർപഠനത്തിന് സജ്ജരാക്കുന്നതിന്റെ...

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി...

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ...