തിരുവനന്തപുരം: ഇന്ന് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത രീതിയിൽ ട്രോളുകൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൈറ്റ് സിഇഒ അൻവർ സാദത്ത്. ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഇന്ന് ‘ഫസ്റ്റ് ബെല്ലിൽ ‘ അവതരിപ്പിച്ച വീഡിയോകൾ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ചിലർ ട്രോളുകൾ എന്ന പേരിൽ അവതരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും . ഇത് അത്യന്തം വേദനാജനകമാണെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
ഓൺലൈൻ ക്ലാസുകൾക്കെതിരെ സഭ്യമല്ലാത്ത ട്രോളുകൾ: നിയമ നടപടിയുമായി കൈറ്റ് വിക്ടേഴ്സ്
Published on : June 01 - 2020 | 10:27 pm

Related News
Related News
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
SUBSCRIBE OUR YOUTUBE CHANNEL...
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
SUBSCRIBE OUR YOUTUBE CHANNEL...
കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments