തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതേ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആർ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്മെന്റുമായി ശരിയായ രീതിയിൽ പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ ജൂൺ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലും keralasportscouncil.gmail.com ലും സ്വീകരിക്കും.
സ്പോർട്സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം
Published on : June 02 - 2020 | 4:36 pm

Related News
Related News
കേരള ഐടി പാർക്ക് ഇന്റേൺഷിപ്പ് ഫെയർ ഈ മാസം 20ന്
SUBSCRIBE OUR YOUTUBE...
ഗ്രാമ സഡക് യോജനയിൽ കരാർ നിയമനം; അവസാന തീയതി സെപ്റ്റംബര്‍ 15
SUBSCRIBE OUR YOUTUBE...
പോളിടെക്നിക് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
സൗദി അറേബ്യയിലെ ഗവ. ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കുന്നു: ഒഡെപെക്ക് വഴി അവസരം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments