പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: April 2020

സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്

സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അംഗീകരിച്ച സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്ന സ്പെഷ്യൽ സ്കൂളുകളാണ് പാക്കേജിൽ നിന്ന് പുറത്തായത്....

വീട്ടില്‍ വെറുതെയിരുന്ന് മടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക്  ഭാരത് ഭവന്റെ ‘കരുതല്‍ വീട്’ മത്സരങ്ങളില്‍ പങ്കെടുക്കാം

വീട്ടില്‍ വെറുതെയിരുന്ന് മടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭാരത് ഭവന്റെ ‘കരുതല്‍ വീട്’ മത്സരങ്ങളില്‍ പങ്കെടുക്കാം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ‘കരുതല്‍ വീട്’ എന്ന നവമാധ്യമ ദൗത്യം സംഘടിപ്പിക്കുന്നു. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും  വിജയിപ്പിക്കുമെന്ന്  സിബിഎസ്ഇ

ഒന്ന് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചതിനാൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് സി.ബി.എസ്.ഇ. ഒൻപതാം ക്ലാസിലെയും 11-ാം...

വിദ്യാർത്ഥികൾക്ക് അക്ഷര വൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് അക്ഷര വൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി \'അക്ഷര വൃക്ഷം\' പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം...

അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്

അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം:സ്കൂളിൽ വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ ഇരുട്ട് മുറിയിൽ അടച്ചിട്ട സംഭവത്തിൽ...

സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്

സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ,  എയ്‌ഡഡ് സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷനെതിരെ കർശന നടപടിക്ക് നിർദേശം...

വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ...

മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

മിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾ

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക്...

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക്...