പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: April 2020

ലോക്ക് ഡൗണ്‍; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആഗസ്റ്റ് വരെ പുതുക്കാം

ലോക്ക് ഡൗണ്‍; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആഗസ്റ്റ് വരെ പുതുക്കാം

തിരുവനന്തപുരം: 2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്റ്റ്  വരെ രജിസ്‌ട്രേഷൻ പുതുക്കാൻ അനുമതി.  ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്...

ഇന്ന് നടന്ന ക്യുഐപി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

ഇന്ന് നടന്ന ക്യുഐപി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

SSLC/ HSS പരീക്ഷ ലോക്ഡൗണിന് ശേഷം .മേയ് 3 ന് ശേഷം 7-10 ദിവസം കഴിഞ്ഞ് നടത്താനാകുമെന്ന് പ്രതീക്ഷ.SSLC , +2 പരീക്ഷകൾ വേണ്ടിവന്നാൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തും. +1 പരീക്ഷ അല്പം നീട്ടിവെക്കുന്നതും...

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കാൻ ധാരണ: അന്തിമ തീരുമാനം പിന്നീട്

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കാൻ ധാരണ: അന്തിമ തീരുമാനം പിന്നീട്

Our Mobile App തിരുവനന്തപുരം: ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ എസ്‌എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കുന്നതിന് ധാരണ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം...

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ:  ഇന്ന് 11ന് ക്യുഐപി യോഗം

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ: ഇന്ന് 11ന് ക്യുഐപി യോഗം

Mobile App തിരുവനന്തപുരം: എസ്‌എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി ഇന്ന് ക്യുഐപി യോഗം ചേരും. രാവിലെ 11നാണ് ഓഡിയോ കോൺഫറൻസ്‌...

വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്  എ.കെ.ആന്റണി

വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വായ്പകള്‍ക്ക് ഒരു വര്‍ഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എ.കെ.ആന്റണി. ലോക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്...

ഓൺലൈൻ ക്ലാസുകൾ സജ്ജീവമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം.

ഓൺലൈൻ ക്ലാസുകൾ സജ്ജീവമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം.

തിരുവനന്തപുരം: അടുത്ത മാസം 3 വരെ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. നിലവിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ സജ്ജീവമാക്കാനും...

ജെഇഇ മെയിന്‍ ജൂണില്‍ നടത്താൻ സാധ്യത: വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനമെന്ന്  കേന്ദ്രമന്ത്രി

ജെഇഇ മെയിന്‍ ജൂണില്‍ നടത്താൻ സാധ്യത: വിദ്യാര്‍ത്ഥികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ച ജെഇഇ മെയിൻ പരീക്ഷ ജൂണിൽ നടത്തിയേക്കുമെന്ന് സൂചന. നാഷണൽ ടെസ്റ്റിങ് ഏജൻസി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പരീക്ഷയ്ക്കുള്ള തീയതികൾ...

ലോക് ഡൗൺ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ കോഴ്‌സുമായി അസാപ്

ലോക് ഡൗൺ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ കോഴ്‌സുമായി അസാപ്

തിരുവനന്തപുരം∙ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടമായ ക്ലാസുകൾ തിരിച്ചു പിടിക്കാൻ സർവകലാശാലകൾക്ക് ഓൺലൈൻ ക്ലാസുമായി അസാപ്. സംസ്ഥാന സർക്കാറിന്റെ നൈപുണ്യ വികസന പദ്ധതിയായ അഡീഷനൽ സ്കിൽ അക്ക്വിസിഷൻ...

ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന...