പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: April 2020

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ബദല്‍ അക്കാദമിക കലണ്ടര്‍ പുറത്തിറക്കി

Download App ന്യൂഡൽഹി: ലോക്ക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത് കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വീട്ടിലിരിക്കുന്ന...

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി മാസ്‌ക്കുകൾ നിർബന്ധം: 50 ലക്ഷം മാസ്‌ക്കുകൾ മെയ് 30നകം സ്കൂളുകളിൽ എത്തിക്കും

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇനി മാസ്‌ക്കുകൾ നിർബന്ധം: 50 ലക്ഷം മാസ്‌ക്കുകൾ മെയ് 30നകം സ്കൂളുകളിൽ എത്തിക്കും

Download Our App തിരുവനന്തപുരം: അടുത്ത അധ്യയന വർഷാരംഭം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണം (മാസ്ക് ) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 50...

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

ചെവിവേദന അകറ്റാൻ \’മാസ്ക് അസിസ്റ്റന്റു\’മായി എംഇഎസ് വിദ്യാർത്ഥികൾ

Download Our App മലപ്പുറം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്ക് ധരിച്ച് ചെവി വേദനിക്കുന്നെങ്കിൽ പരിഹാരമുണ്ട്. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത \'മാസ്ക്...

വാട്സ്ആപ്പ് വഴി തിരഞ്ഞെടുത്താൽ പുസ്തകം വീട്ടിലെത്തും

വാട്സ്ആപ്പ് വഴി തിരഞ്ഞെടുത്താൽ പുസ്തകം വീട്ടിലെത്തും

ലോക്ഡൗണിലും പുസ്തകം വീട്ടിലെത്തിച്ച്‌ ചാത്രത്തൊടി എഎംഎൽപി സ്കൂൾ Download Our App പെരുവള്ളൂർ : ലോക് ഡൗണിൽ സ്കൂൾ ലൈബ്രറി അടഞ്ഞു കിടന്നാലും കുട്ടികളുടെ വായന മുടങ്ങരുത്. വീട്ടിൽ വെറുതെ ഇരിക്കുന്ന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വിദ്യാർത്ഥികൾ ബൾബ് നിർമിക്കുന്നു

Download Our App കോഴിക്കോട്: ലോക് ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുകയാണ് കോഴിക്കോട് പൊറ്റമ്മലിലെ നാലു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിക്കാലത്ത് എൽഇഡി ബൾബുകൾ...

ലോക്ഡൗൺ കാലത്തെ കുട്ടികളുടെ സൃഷ്ടികളുമായി  അക്ഷരവൃക്ഷം പുറത്തിറങ്ങി

ലോക്ഡൗൺ കാലത്തെ കുട്ടികളുടെ സൃഷ്ടികളുമായി അക്ഷരവൃക്ഷം പുറത്തിറങ്ങി

Mobile App തിരുവനന്തപുരം: ലോക് ഡൗൺ പശ്ചാത്തലത്തിൽ കുട്ടികൾ വീടുകളിൽ ഇരുന്ന് രചിച്ച കൃതികളും മറ്റു സൃഷ്ടികളും ഉൾക്കൊള്ളിച്ചുള്ള \'അക്ഷര വൃക്ഷം\' പുസ്തകങ്ങളുടെ ആദ്യലക്കം പുറത്തിറങ്ങി. തിരുവനന്തപുരത്ത്...

കുട്ടികളും സംഗീതവും

കുട്ടികളും സംഗീതവും

https://youtu.be/hSihm9RZQsY സംഗീത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടികള്‍ക്കും...

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ \’പഠന സഹായി\’

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ \’പഠന സഹായി\’

Download തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വാർത്തയുടെ പഠന സഹായി ലഭ്യമാകും. ഓരോ ആഴ്ചയിലെയും പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള...

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ \’പഠന സഹായി\’

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ 'പഠന സഹായി'

Download തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വാർത്തയുടെ പഠന സഹായി ലഭ്യമാകും. ഓരോ ആഴ്ചയിലെയും പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള...

സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

തിരുവനന്തപുരം:വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണമെന്ന് മന്ത്രി...

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷവേളകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇഷ്ട്ടമുള്ള വർണ്ണ...

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...