ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ശനി, ഞായർ ദിവസങ്ങളിൽ ‘പഠന സഹായി’

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ വാർത്തയുടെ പഠന സഹായി ലഭ്യമാകും. ഓരോ ആഴ്ചയിലെയും പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള മാർഗങ്ങൾ അതത് ശനി, ഞായർ ദിനങ്ങളിൽ സ്കൂൾ വാർത്തയുടെ STUDY TIPS ലൂടെ സംപ്രേക്ഷണം ചെയ്യും. പാഠഭാഗങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാനും പരീക്ഷകൾക്ക് സജ്ജമാകാനും ഈ വാരാന്ത്യ ‘പഠന സഹായി’ സഹായിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ഇതിനായി ഇപ്പോൾത്തന്നെ ” School Vartha ” മൊബൈൽ അപ്ലിക്കേഷൻ google playstore ൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 2020 ജൂലൈ 31നകം ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്കാണ് ഈ സൗജന്യ സേവനം ലഭിക്കുക. സ്കൂൾ വാർത്ത മൊബൈൽ ആപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ബട്ടൺ അമർത്തുക

Share this post

scroll to top