പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

School news malayalam

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങൾക്ക് അവസരം: വിവിധ വിഭാഗങ്ങളിൽ 67 ഒഴിവ്

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി...

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകന്റെ കൈ ചവിട്ടി ഒടിച്ചു: സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: സ്കൂളിൽ കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വൺ വിദ്യാർഥി പ്രിൻസിപ്പലിന്റെയും മറ്റു അധ്യാപകരുടെയും മുന്നിലിട്ട് മർദിച്ചു. വിദ്യാർഥിയുടെ...

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

രാത്രിയിൽ വിനോദയാത്രകൾ: ഉത്തരവ് അവഗണിച്ച് സ്കൂളുകൾ

മലപ്പുറം: പഠനയാത്രകള്‍ക്കും വിനോദ യാത്രകൾക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങിയ മാർഗനിർദേശങ്ങൾ പല സ്കൂളുകളും അവഗണിക്കുന്നു. രാത്രി 10നും പുലർച്ചെ 5നും ഇടയിൽ ഇത്തരം...

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചത് പതിനായിരങ്ങൾ: സംസ്ഥാനത്താകെ വിപുലമായ ചടങ്ങുകൾ

തിരുവനന്തപുരം:വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് പതിനായിരക്കണക്കിന് കുരുന്നുകൾ. സംസ്ഥാനത്ത് ആരാധനാലയങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമടക്കം നൂറുകണക്കിന്...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ ഏറെ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ 14സ്വർണവും 14 വെള്ളിയും 5 വെങ്കലവും നേടി 117 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്ത് മുന്നേറ്റം...

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് കൊടിയേറും. 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ...

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

തിരുവനന്തപുരം:2023ലെ ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ...

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം:വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാ നോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ നാ നോ സയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് അവസരം. ഇതിനായി...

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

GATE 2024: രജിസ്‌ട്രേഷൻ തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെയുള്ള പി ജി, പിഎച്ച്ഡി പ്രവേശനത്തിനുള്ള ഗ്രാജ്വറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്...

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിലെ...

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ക്ലർക്ക്,...