പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

ഈ അധ്യയന വർഷം മുതൽ അധ്യാപകരുടെ നിലവാരവും വിലയിരുത്തും:മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട്

ഈ അധ്യയന വർഷം മുതൽ അധ്യാപകരുടെ നിലവാരവും വിലയിരുത്തും:മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ഈ അധ്യയനവർഷം മുതൽ അധ്യയന കാര്യത്തിൽ അധ്യാപകരും മികവ് തെളിയിക്കേണ്ടി വരും. വിദ്യാർത്ഥികളുടെ പഠനനിലവാരം...

\’കളിത്തോണി\’ പുറത്തിറങ്ങി: പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം

\’കളിത്തോണി\’ പുറത്തിറങ്ങി: പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാർത്ഥികൾക്കുള്ള പ്രവർത്തന പുസ്തകം \'കളിത്തോണി\' പുറത്തിറങ്ങി. പുസ്തകത്തിന്റെ സംസ്ഥാനതല...

പുതിയ അധ്യയനവർഷം എങ്ങനെയാകണം: ക്രമീകരണങ്ങൾക്കായി ഉദ്യോഗസ്ഥതല യോഗം തുടങ്ങി

പുതിയ അധ്യയനവർഷം എങ്ങനെയാകണം: ക്രമീകരണങ്ങൾക്കായി ഉദ്യോഗസ്ഥതല യോഗം തുടങ്ങി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ നടപ്പാക്കേണ്ട ക്രമീകരങ്ങൾക്കായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരെയും...

മികച്ച വിജയം നേടാൻ \’തെളിമ പദ്ധതി\’: പ്രവർത്തനം ഇങ്ങനെ

മികച്ച വിജയം നേടാൻ \’തെളിമ പദ്ധതി\’: പ്രവർത്തനം ഇങ്ങനെ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പ്ലസ് വൺ ക്ലാസിലെ പഠനവിടവ് നികത്താൻ എൻഎസ്എസ് നടത്തുന്ന \'തെളിമ\' പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശാലമാണ്. പഠനത്തിൽ...

സംസ്ഥാനത്ത് രാത്രികാല സ്പെഷ്യൽ ക്ലാസ്: പ്ലസ് വൺ ക്ലാസിലെ പഠന വിടവ് നികത്താനുള്ള \’തെളിമ\’ പദ്ധതിയുടെ ഭാഗം

സംസ്ഥാനത്ത് രാത്രികാല സ്പെഷ്യൽ ക്ലാസ്: പ്ലസ് വൺ ക്ലാസിലെ പഠന വിടവ് നികത്താനുള്ള \’തെളിമ\’ പദ്ധതിയുടെ ഭാഗം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ - ഓൺലൈൻ സംവിധാനങ്ങളിൽ ഉണ്ടായ പഠനവിടവ് നികത്താനുള്ള എൻഎസ്എസ്...

പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു: നാളെ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു: നാളെ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ മുഴുവൻ...

വിദ്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ വിശദീകരിച്ച് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു

വിദ്യാലയങ്ങൾക്കുള്ള നിർദ്ദേശങ്ങൾ വിശദീകരിച്ച് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട നിർദേശങ്ങൾ വിശദീകരിച്ച് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ...

രാജ്യത്ത് താപനില കൂടുന്നു: സ്കൂൾ സമയം ക്രമീകരിക്കാൻ കേന്ദ്ര നിർദേശം

രാജ്യത്ത് താപനില കൂടുന്നു: സ്കൂൾ സമയം ക്രമീകരിക്കാൻ കേന്ദ്ര നിർദേശം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: രാജ്യത്ത് താപനില കൂടുന്ന സാഹചര്യത്തിൽ സ്കൂളുകളുടെപ്രവർത്തനങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാർഗ്ഗരേഖ...

ഈ അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ അക്ഷരമാല: ആദ്യം ഒന്ന്, 2 ക്ലാസുകളിൽ

ഈ അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ അക്ഷരമാല: ആദ്യം ഒന്ന്, 2 ക്ലാസുകളിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ഈ അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തി തുടങ്ങും. 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ഈ...

ഒന്നാം ക്ലാസ് പ്രവേശനം: 6 വയസല്ല..5മതി

ഒന്നാം ക്ലാസ് പ്രവേശനം: 6 വയസല്ല..5മതി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വരുന്ന അധ്യയനവർഷവുംഒന്നാംക്ലാസ് പ്രവേശനത്തിനുള്ളകുറഞ്ഞ പ്രായം 5 വയസ്. ഇന്നലെ...

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെ

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെ

തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm,...

ലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

ലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കൻഡറി ഏകീകരണ കോർ കമ്മിറ്റി റിപ്പോർട്ട് കരട് റിപ്പോർട്ടിൽ ലൈബ്രേറിയൻ തസ്തികയുടെ നിയമന ശുപാർശകളിലെ വൈരുധ്യം ലൈബ്രറി സയൻസ ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. ലാബ് അസിസ്റ്റന്റ് വിരമിക്കുമ്പോൾ, അതേ തസ്തികയിൽ...

6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

6 വിഷയങ്ങളിൽ 3 വർഷ പിജി ഡിപ്ലോമ: കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ പ്രവേശനം

തിരുവനന്തപുരം:കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ കോഴ്സുകൾ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. 6 വിഷയങ്ങളിലാണ് മൂന്നുവർഷ പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നത്. സ്‌ക്രിപ്റ്റ് റൈറ്റിങ് സംവിധാനം, ഛായാഗ്രഹണം,...

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും: മിതമായ നിരക്കിൽ മികച്ച പരിശീലനം

കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും: മിതമായ നിരക്കിൽ മികച്ച പരിശീലനം

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിർദ്ദേശം നൽകി....

സ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

സ്കൂൾ വിദ്യാർഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും

തിരുവനന്തപുരം:സ്‌കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന്...

ഹയർ സെക്കൻഡറി അധ്യാപക പ്രമോഷൻ: ഉത്തരവിറങ്ങി

ഹയർ സെക്കൻഡറി അധ്യാപക പ്രമോഷൻ: ഉത്തരവിറങ്ങി

തിരുവനന്തപുരം:ഹയർസെക്കൻഡറി അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രമോഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 86 ഹയർ സെക്കൻഡറി അധ്യാപകർക്കും 42 ഹെഡ്മാസ്റ്റർമാർക്കുമാണ് പ്രമോഷൻ ലഭിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെ...

ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കി

ലബോറട്ടറി അറ്റൻഡേഴ്‌സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കി

തിരുവനന്തപുരം:ഹയർ സെക്കന്ററിയിൽ 50 കഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുൻപ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും വിശേഷചട്ട പ്രകാരമുള്ള ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി. സേവനത്തിൽ...

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാ രജിസ്‌ട്രേഷന്‍: സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ, പരീക്ഷാ രജിസ്‌ട്രേഷന്‍: സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയഫലം🔵വിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍...

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

തിരുവനന്തപുരം:സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലേയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...

Useful Links

Common Forms