JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വരുന്ന അധ്യയനവർഷവും
ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള
കുറഞ്ഞ പ്രായം 5 വയസ്. ഇന്നലെ പുറത്തിറങ്ങിയ സ്കൂൾ മാന്വലിന്റെ കരടടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശന
ത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് ആയി ക്രമീകരിച്ചിരുന്നെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 വയസായി തുടരുമെന്നാണു മാന്വലിൽ വ്യക്തമാക്കുന്നത്. 9-ാം ക്ലാസ് വരെയുള്ള പ്രവേശനത്തിന് 3 മാസത്തെയും 10-ാം ക്ലാസ് പ്രവേശനത്തിന് 6 മാസത്തെയും വയസ്സിളവ് നൽകും. ഇത് അതത് ജില്ലാ-
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം. ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർഥികളിനിന്ന് യാതൊരു ഫീസും ഈടാക്കരുതെന്നും പറയുന്നു.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി