തിരുവനന്തപുരം:ഹയർസെക്കൻഡറി അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രമോഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 86 ഹയർ സെക്കൻഡറി അധ്യാപകർക്കും 42 ഹെഡ്മാസ്റ്റർമാർക്കുമാണ് പ്രമോഷൻ ലഭിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെ തുടർന്നാണ് പ്രിൻസിപ്പൽ പ്രമോഷൻ വൈകിയത്. 128 സ്കൂളുകളിൽ ഇപ്പോൾ പ്രിൻസിപ്പൽ നിയമനം നടന്നു.

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ...