JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: ഈ അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തി തുടങ്ങും. 1,2 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ഈ വർഷം അക്ഷരമാല ഉണ്ടാകുക. ഒന്നാംടേം പാഠപുസ്തകങ്ങൾ അച്ചടിച്ചതിനാൽ ഒന്ന്, 2 ക്ലാസുകളിലെ രണ്ടാം ടേം പാഠപുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തുക. പുസ്തക
ത്തിൽ ഒട്ടിച്ചുവയ്ക്കുന്ന തരത്തിലുള്ള അക്ഷരമാല കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ, വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാ
ണ് രണ്ടാം ടേം പാഠപുസ്തക
ത്തിൽത്തന്നെ അക്ഷരമാല ഉൾ
പ്പെടുത്താൻ തീരുമാനിച്ചത്.

- 30ലെ പരീക്ഷകൾ മാറ്റി, ഹാള്‍ടിക്കറ്റ്, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
- എസ്എസ്എൽസി പരീക്ഷാ മാനുവൽ അടുത്ത വർഷംമുതൽ
- പരമാവധി സ്കൂൾ വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ: നാളെമുതൽ വാക്സിനേഷൻ യജ്ഞം
- സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം
0 Comments