പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

SCHOLARSHIP

ഐസിടിയിൽ നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പ് കോഴ്സുകൾ

ഐസിടിയിൽ നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പ് കോഴ്സുകൾ

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ സ്‌കോളര്‍ഷിപ്പോടെ ഐസിടി...

ഇ.കെ നയനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു

ഇ.കെ നയനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തിരുവനന്തപുരം: ഇ.കെ നയനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ്...

9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് \’ബീഗം ഹസ്രത്ത് മഹൽ\’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ

9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് \’ബീഗം ഹസ്രത്ത് മഹൽ\’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P തിരുവനന്തപുരം: കേന്ദ്രാവിഷ്കൃതസ്കോളർഷിപ്പായ \'ബീഗം ഹസ്രത്ത്...

കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ്...

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്; അവസാന തീയതി ഓഗസ്റ്റ് 25

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്; അവസാന തീയതി ഓഗസ്റ്റ് 25

SUBSCRIBE OUR YOUTUBE CHANNELhttps://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYPതിരുവനന്തപുരം: കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട്...

\’ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022 -23\’: വിദ്യാര്‍ത്ഥികള്‍ക്കായി തപാൽ വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതി

\’ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022 -23\’: വിദ്യാര്‍ത്ഥികള്‍ക്കായി തപാൽ വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള...

പട്ടികജാതി വിദ്യാർത്ഥികൾക്കായി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ നടപടികൾ അറിയാം

പട്ടികജാതി വിദ്യാർത്ഥികൾക്കായി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ നടപടികൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തേക്കുള്ള പട്ടികജാതി...

സ്‌കോളർഷിപ്പ് ക്ലെയിം: ജൂലൈ 31വരെ സമയം

സ്‌കോളർഷിപ്പ് ക്ലെയിം: ജൂലൈ 31വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ...

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സാമ്പത്തിക പരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന \'വിദ്യാകിരണം\'...

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് തുക ലഭിക്കാത്തവർക്ക് ന്യൂനതകൾ പരിഹരിക്കാൻ അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c തിരുവനന്തപുരം: 2014-15 വർഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്നതിനുളള അപേക്ഷയോടൊപ്പം സമർപ്പിച്ച് ബാങ്ക്...

ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ

ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ

തിരുവനന്തപുരം: ഒരു അധ്യാപകൻ ഒരിക്കലും തന്റെ പഠനം അവസാനിപ്പിക്കരുത്. എപ്പോഴും ഒരു വിദ്യാർത്ഥിയായിരിക്കണം….കേരളത്തിലെ പ്രമുഖ എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ്‌വർക്ക് ആയ സ്കൂൾ വാർത്തയും ഗ്ലോബൽ ട്രെയിനിങ്ങ് അക്കാദമിയും ചേർന്ന് അധ്യാപകർ അടക്കമുള്ളവർക്കായി...

സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻ

സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പഠന സമയം അര മണിക്കൂർ നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിച്ചേയ്ക്കുമെന്ന് സൂചന. സ്കൂൾ സമയം ദീർഘിപ്പിക്കുന്നതിൽ സർക്കാരിനു കടുംപിടിത്തമില്ലെന്ന് ഇന്നലെ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. പുതുക്കിയ സമയക്രമം...

പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ

പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ

തിരുവനന്തപുരം:2025-26 അധ്യയന വർഷം സംസ്ഥാനത്ത് എസ്എസ്എൽസി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംസം ഗ്രാന്റ്,...

വിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

വിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ മഞ്ഞ...

ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി

ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി

തിരുവനന്തപുരം: ഒരു വിദ്യാർത്ഥിക്ക്‌ ഒരേസമയം 2 കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസി. ബിരുദ, ബിരുദാനന്തരതലത്തിൽ രണ്ട് കോഴ്‌സുകൾ റെഗുലറായിത്തന്നെ ഇനി പഠിക്കാം. വിദ്യാർത്ഥികൾക്ക് ഒരേ സമയം ഒന്നിലധികം പ്രത്യേക വിഷയങ്ങളിൽ പഠനം നടത്താൻ സൗകര്യം ഒരുക്കുക...

ഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാ

ഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാ

തിരുവനന്തപുരം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളുടെ പഠനസമയം അരമണിക്കൂർ നീട്ടി. ഇനിമുതൽ 9.45 മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകിട്ട് 4.15വരെയാണ് ക്ലാസുകൾ. കേരള  വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസിലും,...

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. 5 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് (യു പി വിഭാഗം) ആഴ്ചയിൽ 6 പ്രവൃത്തിദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകളും, 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്...

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണം

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണം

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2025-26 അദ്ധ്യയന വർഷം സ്കൂളുകൾക്ക് ഫോമുകൾ, സ്റ്റേഷനറി സാധനങ്ങൾ, സോപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, ചവിട്ടി, സ്റ്റോറേജ് ബിന്നുകൾ തുടങ്ങിയ അവശ്യ സാമഗ്രികൾ വാങ്ങുന്നതിനായി 1.69കോടി (1,69,13,500) രൂപ...

കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

കുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കും

തിരുവനന്തപുരം: ആധാർ യുഐഡി നമ്പർ ലഭിക്കാത്തതിനാൽ ഉൾപ്പെടുത്താത്ത കുട്ടികളെകൂടി സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പിൽ  പരിഗണിക്കുമെന്ന്  സൂചന. ആധാറിനു നേരത്തേ അപേക്ഷിച്ചിട്ടും ഇന്നലെവരെ കിട്ടാതിരുന്ന വിദ്യാർഥികളെയാണ് കണക്കെടുപ്പിൽ...

സ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞു

സ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞു

തിരുവനന്തപുരം: സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി. തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും. ആറാം പ്രവർത്തിദിനമായ ഇന്നലെയാണ് കുട്ടികളുടെ കണക്കെടുപ്പ് നടന്നത്. സ്കൂളുകളിൽ നിന്ന് സമന്വയ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്‌ത...

Useful Links

Common Forms