പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ: കിറ്റുകൾ നൽകും

കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ: കിറ്റുകൾ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നിർദേശം. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക അനുവദിച്ച് ഉത്തരവായി. 2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതം സമശ്വാസമായി...

ദീർഘകാല അവധിയെടുത്ത അധ്യാപകരെ തിരിച്ചെത്തിക്കും: മന്ത്രി വി.ശിവൻകുട്ടി

ദീർഘകാല അവധിയെടുത്ത അധ്യാപകരെ തിരിച്ചെത്തിക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: അധ്യാപക തസ്തികയിൽ നിയമനം ലഭിച്ചശേഷം ദീർഘകാല അവധിയിൽ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനിൽ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപകർ സ്കൂളിൽ തന്നെയാണ് ജോലി...

ദേശീയ അധ്യാപക പുരസ്ക്കാരം: ജൂലൈ 10വരെ നീട്ടി

ദേശീയ അധ്യാപക പുരസ്ക്കാരം: ജൂലൈ 10വരെ നീട്ടി

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി കേന്ദ്രസർക്കാർ നീട്ടി. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 10വരെ സമയം അനുവദിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ...

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്,...

ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുത്: ബാലാവകാശ കമ്മീഷൻ

ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുത്: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അധ്യയന വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഇവരുടെ പരീക്ഷാഫലം തടയുന്ന നടപടി പാടില്ലെന്നും...

ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് നൽകില്ല

ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക് നൽകില്ല

തിരുവനന്തപുരം: ഈ വർഷത്തിൽഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നു സർക്കാർ നിർദേശം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. ഗ്രേസ് മാർക്കുമായി...

സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം

തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ...

നാളെമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

നാളെമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം

തിരുവനന്തപുരം: നാളെ മുതല്‍ ആരംഭിക്കുന്ന പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി...

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഇനി ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ. ENGLISH PLUS https://wa.me/+919895374159 ജൂലൈ മൂന്നാംവാരത്തോടെ...

അടുത്ത വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ: ഓൺലൈൻ ഇൻഡന്റ് 17മുതൽ

അടുത്ത വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങൾ: ഓൺലൈൻ ഇൻഡന്റ് 17മുതൽ

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ (2024-25) ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാനുള്ള നടപടി അടുത്ത ദിവസംമുതൽ ആരംഭിക്കും. ഇതിനുള്ള സൗകര്യം KITE (Kerala Infrastructure and Technology for...

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 20 നു മുൻപായി...

എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനം: പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനം

എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനം: പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനം

തിരുവനന്തപുരം:കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന തസ്തികളിൽ പ്രാഥമിക പരീക്ഷ ഒഴിവാക്കാൻ പി.എസ്.സി തീരുമാനം. ഇന്നു ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിലെ എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളെയാണ് പ്രാഥമിക പരീക്ഷയിൽനിന്ന്...

ശിശുദിനം:സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

ശിശുദിനം:സംസ്ഥാനത്ത് വിപുലമായ പരിപാടികൾ

തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ. തിരുവനന്തപുരത്തും ജില്ലാ ശിശുക്ഷേമ സമിതികൾ മുഖേന ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ‘കുട്ടികൾക്കിണങ്ങിയ ലോകം’,‘ബാല സൗഹൃദ കേരളം’എന്നീ സന്ദേശങ്ങൾ...

പഠനത്തോടൊപ്പം സമ്പാദ്യം: പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള

പഠനത്തോടൊപ്പം സമ്പാദ്യം: പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് “പഠനത്തോടൊപ്പം സമ്പാദ്യം” എന്ന ലക്ഷ്യത്തോടെ പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആർ ഐ സെന്ററിൽ (ഗവ....

ഇംഗ്ലീഷ് ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക

ഇംഗ്ലീഷ് ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക

തിരുവനന്തപുരം:ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം കൈകൊണ്ടു. പിരീഡ് അടിസ്ഥാനത്തിലാണ് ഇംഗ്ലീഷിനും തസ്തിക അനുവദിക്കുക. മുൻപ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ്...

പാരാമെഡിക്കൽ ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13ന്

പാരാമെഡിക്കൽ ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13ന്

തിരുവനന്തപുരം:ഈ അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നവംബർ 13ന് നടക്കും. രാവിലെ 10നാണ് അലോട്മെന്റ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല എസ്ഡിഇ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 17-ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍,...

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക ഒഴിവ്: കാഴ്ച പരിമിതർക്ക് അവസരം

ആലപ്പുഴ: ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി അധ്യാപക (ഫിസിക്സ്) തസ്തികയിലെ നിയമനത്തിന് അപേക്ഷിക്കാം. ഭിന്നശേഷി, കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവവാണിത്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും,...

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

തൃശൂർ:കേരള കാർഷിക സർവകാലശാല വെള്ളാനിക്കര കാർഷിക കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനു സഹായിക്കാൻ സ്ക്രൈബ് ആയി സേവനം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താല്പര്യമുള്ള വ്യക്തികൾ...

Useful Links

Common Forms