editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്ബിടെക് ലാറ്ററല്‍ എന്‍ട്രിക്കുള്ള ട്രയല്‍ അലോട്ട്മെന്റ്: ഒന്നാം അലോട്മെന്റ് 27ന്

ദേശീയ അധ്യാപക പുരസ്ക്കാരം: ജൂലൈ 10വരെ നീട്ടി

Published on : July 01 - 2021 | 1:36 pm

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌ക്കാരത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി കേന്ദ്രസർക്കാർ നീട്ടി. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 10വരെ സമയം അനുവദിച്ചു. എം.എച്ച്.ആര്‍.ഡി. യുടെ www.mhrd.gov.in വെബ്‌സൈറ്റിൽ.

http://nationalawardsto teachers.education.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ വഴി നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ENGLISH PLUS https://wa.me/+919895374159

0 Comments

Related News