പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട

പ്ലസ് വണ്‍ പ്രവേശനത്തിന്എയ്ഡഡ് സ്‌കൂളുകളില്‍ കമ്യൂണിറ്റി ക്വാട്ട

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഈ വർഷം കമ്യൂണിറ്റിക്വാട്ടാ സീറ്റുകൾ ലഭ്യമാകും. സംവരണം പാലിക്കപ്പെടണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനത്തിന്...

ഹയർ സെക്കൻഡറി പ്രവേശനത്തിന് മുന്നാക്ക സംവരണം: പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും

ഹയർ സെക്കൻഡറി പ്രവേശനത്തിന് മുന്നാക്ക സംവരണം: പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് 10% സംവരണം തുടരും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പ്ലസ് വൺ...

ബിരുദപ്രവേശനം: സ്കൗട്സിനും ഗൈഡ്സിനും ഗ്രേസ്മാർക്ക് അനുവദിക്കും

ബിരുദപ്രവേശനം: സ്കൗട്സിനും ഗൈഡ്സിനും ഗ്രേസ്മാർക്ക് അനുവദിക്കും

തിരുവനന്തപുരം: കേരളത്തിൽ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ വിഭാഗത്തിൽ ഉള്ളവർക്ക് ഗ്രേസ് മാർക്ക് നൽകും. ഈ വിഭാഗങ്ങളിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ, നന്മമുദ്ര...

കൈറ്റ് വിക്ടേഴ്‌സിൽ ഓണത്തിന്  നിങ്ങളുടെ വീഡിയോ സംപ്രേക്ഷണം ചെയ്യാം

കൈറ്റ് വിക്ടേഴ്‌സിൽ ഓണത്തിന് നിങ്ങളുടെ വീഡിയോ സംപ്രേക്ഷണം ചെയ്യാം

തിരുവനന്തപുരം: ഓണക്കാലത്ത് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യാനായി ലഘു വീഡിയോകൾ ക്ഷണിച്ചു. ആഗസ്റ്റ് 19 മുതൽ 23 വരെ അഞ്ചു ദിവസം കൈറ്റ് വിക്ടേഴ്‌സിൽ പൊതു പരിപാടികളോടൊപ്പം സംപ്രേഷണം ചെയ്യാനായാണ്...

പ്ലസ് വൺ അപേക്ഷ നാളെയില്ല: ഓൺലൈൻ അപേക്ഷകൾ 24മുതൽ

പ്ലസ് വൺ അപേക്ഷ നാളെയില്ല: ഓൺലൈൻ അപേക്ഷകൾ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻഅപേക്ഷകൾ 24മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്റ്റ് 16മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന്...

പാഠപുസ്തക വിതരണത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11കോടിയോളം രൂപ: കുടിശ്ശിക ഉടൻ അടയ്ക്കണം

പാഠപുസ്തക വിതരണത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11കോടിയോളം രൂപ: കുടിശ്ശിക ഉടൻ അടയ്ക്കണം

തിരുവനന്തപുരം: കഴിഞ്ഞ 10വർഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്ത ഇനത്തിൽ സ്കൂളുകൾ നൽകാനുള്ളത് 11 കോടിയോളം രുപ. ഈ കുടിശ്ശിക പണം സ്കൂളുകൾ ഉടൻ അടച്ചുതീർക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഈ മാസം...

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനം

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളും പ്ലസ് വൺ പരീക്ഷകളും പ്ലസ് വൺ പ്രവേശ നടപടികളും ഉള്ളതിനാൽ സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത കോവിഡ്...

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർണമാകും. ശനിയാഴ്ച (ആഗസ്റ്റ് 14) ഒന്നുമുതൽ 10 വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ...

അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന: ബാലാവകാശ സംരക്ഷണ കമ്മീഷൻ

അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന: ബാലാവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുര : സംസ്ഥാനത്തെ സ്വകാര്യ, അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കരുതെന്നും സംസ്ഥാന...

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടങ്ങി

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടങ്ങി

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.2020 -21 അധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ...

നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു

നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു

തിരുവനന്തപുരം:നവകേരള സദസ്സിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തെ സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...

പരീക്ഷാ അപേക്ഷ നീട്ടി, അഡീഷണൽ ഇലക്ടീവ്, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ അപേക്ഷ നീട്ടി, അഡീഷണൽ ഇലക്ടീവ്, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് നവംബർ 23 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 24നും സൂപ്പർ ഫൈനോടു കൂടി നവംബർ 25നും അപേക്ഷ സ്വീകരിക്കും. വിശദ...

ബിഎസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ സ്പോട്ട് അലോട്ട്മെന്റ്

ബിഎസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജിൽ ബിഎസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒഴിവുള്ള ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒരു മുസ്ലിം ക്വാട്ട സീറ്റിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എൽ.ബി.എസിന്റെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ 20 ന് അലോട്ട്മെന്റ്...

എയ്ഡഡ് സ്കൂളിൽ  അധ്യാപക ഒഴിവുകൾ: ഭിന്നശേഷി സംവരണം

എയ്ഡഡ് സ്കൂളിൽ അധ്യാപക ഒഴിവുകൾ: ഭിന്നശേഷി സംവരണം

തിരുവനന്തപുരം:എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, യോഗ്യത പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത്...

എൽഎൽബി പ്രവേശനം, നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്

എൽഎൽബി പ്രവേശനം, നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്

തിരുവനന്തപുരം:ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സമയമുണ്ട്. ഹെൽപ്‌ലൈൻ. നമ്പർ: 0471 2525300. നഴ്സിങ്...

നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി പരിശീലനം, സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി പരിശീലനം, സപ്ലിമെന്ററി പരീക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലനം തുടങ്ങി. പഠനബോര്‍ഡ് അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം....

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല രജിസ്ട്രാറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലു വർഷത്തേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 45 മുതൽ 52 വരെ. സെക്കൻഡ് ക്ലാസിൽ കുറയാത്ത...

നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല

നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല

കണ്ണൂർ:സർവകലാശാലയിലെ നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരിശീലന പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടന്നു. കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ ജില്ലയിലെ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, മാനേജർമാർ,...

ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാല ജിയോഗ്രഫി പഠനവകുപ്പിൽ ഈ വർഷം ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്ക് നവംബർ 20 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ടൈംടേബിൾകണ്ണൂർ സർവകലാശാല...

വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ, സീനിയർ റെസിഡന്റ് ഒഴിവ് നിയമനം

വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ, സീനിയർ റെസിഡന്റ് ഒഴിവ് നിയമനം

തിരുവനന്തപുരം:വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ നിയമനം നടത്തുന്നു. നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി...

Useful Links

Common Forms