പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

SV DIGI WORLD

മഴ ശക്തം: ഇന്ന്  മൂന്നുജില്ലകളിൽ അവധി

മഴ ശക്തം: ഇന്ന് മൂന്നുജില്ലകളിൽ അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലും ഇടുക്കി ജില്ലയിലെ ദേവീക്കുളം താലൂക്കിലും ഇന്ന്...

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം: ജൂലൈ 22 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം: ജൂലൈ 22 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി...

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17മുതൽ: ട്രയൽ അലോട്ട്‌മെന്റ് ജൂലൈ21നും ആദ്യഅലോട്ട്മെന്റ് 27നും

പ്ലസ് വൺ ക്ലാസുകൾ ഓഗസ്റ്റ് 17മുതൽ: ട്രയൽ അലോട്ട്‌മെന്റ് ജൂലൈ21നും ആദ്യഅലോട്ട്മെന്റ് 27നും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ...

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന സമയത്ത് അക്കാദമിക് മികവിന് മുൻ തൂക്കം നൽകും. ഇതിനായി നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ...

പ്ലസ് വൺ പ്രവേശനം: പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി: അപേക്ഷ 11മുതൽ

പ്ലസ് വൺ പ്രവേശനം: പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി: അപേക്ഷ 11മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ...

നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കി: പ്ലസ് വൺ പ്രവേശനത്തിനുള്ള ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നാളെമുതൽ: വിജ്ഞാപനം ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് പ്രവേശനത്തിനുള്ള വിജ്ഞാപനം സർക്കാർ...

പ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകും

പ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണ്ണയം ആരംഭിച്ചു. ഇന്നുമുതൽ വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണ്ണയം...

കാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധി

കാലവർഷം ശക്തമായി: 2 ജില്ലകളിൽ ഇന്ന് അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1കണ്ണൂർ: കാലവർഷം ശക്തമായ സാഹചര്യത്തിൽ കണ്ണൂർ കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ...

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം: ജൂലൈ 22 വരെ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം 7മുതൽ: വിജ്ഞാപനം ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 തിരുവനന്തപുരം: ഈ വർഷത്തെപ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ 7 മുതൽ സമർപ്പിക്കാം. പ്രവേശനത്തിനുള്ളവിജ്ഞാപനം നാളെ പുറത്തിറങ്ങും....

മഴ: കാസർകോട് ജില്ലയിൽ  സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി

മഴ: കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1 കാസർകോട്: കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 5...




ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

തിരുവനന്തപുരം:വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ...

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കുട്ടികൾ, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും...

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ നിർദേശം. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ...

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി...

ജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളം

ജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി ജർമനിയിൽ നഴ്സുമാരെ നിയമിക്കുന്നു. 2.12 ലക്ഷം മുതൽ 3.5 ലക്ഷം രൂപവരെയാണ് ശമ്പളം. ആകെ 200 ഒഴിവുകൾ ഉണ്ട്. നഴ്സിങ് ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 40 വയസ് ആണ് ഉയർന്ന പ്രായപരിധി....

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ https://bpekerala-in.translate.goog/lss_uss_2024/?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc വഴി ഫലം...

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

തേഞ്ഞിപ്പലം:2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്.,...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷ

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷ

തിരുവനന്തപുരം:2023 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവർ അതാത് കോളേജുകളിൽ ഏപ്രിൽ 27ന് ഉച്ചയ്ക്ക് രണ്ടിനു റിപ്പോർട്ട് ചെയ്യണം. വിശദമായ വിജ്ഞാപനത്തിനും മാർഗനിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

സെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

സെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം...

കെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

കെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:കെ-ടെറ്റ് ഏപ്രിൽ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. അപേക്ഷ മെയ് 2വരെ നൽകാം. അപേക്ഷ സമർപ്പിച്ചരിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതൽ ഏഴു വരെ https://ktet.kerala.gov.in...

Useful Links

Common Forms