JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ട് പ്രവേശനത്തിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കും. ഇതിന് മുൻപായി ഇന്ന് വൈകിട്ട് 4ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനം മാറ്റിവച്ചു. പകരം പത്രക്കുറിപ്പ് ഇറക്കും👇🏻👇🏻

നാളെ രാവിലെ മുതൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയും. ആദ്യഅലോട്ട്മെന്റ് നടപടികളും അലോട്ട്മെന്റ് തീയതിയും ഇന്ന് അറിയാം. എസ്എസ്എൽസി പരീക്ഷഫലം പ്രസിദ്ധീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പ്ലസ് വൺ പ്രവേശന നടപടികൾ നീണ്ടുപോകുകയായിരുന്നു.

- സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി
- തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദു
- ആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയം
- ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രി
- എംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
0 Comments