പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ബാക്കിയുള്ള സീറ്റ് വിവരം നാളെ

ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായി. ബാക്കിയുള്ള സീറ്റ് വിവരം നാളെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ...

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും: സ്കൂൾ/കോമ്പിനേഷൻ മാറ്റം 15ന്

ഈ വർഷത്തെ പ്ലസ് വൺ ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ഇന്ന് അവസാനിക്കും

ഈ വർഷത്തെ പ്ലസ് വൺ ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ഇന്ന് അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇപ്രൂവ്മെന്റ്...

ഇന്ന് പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്നുതന്നെ ക്ലാസ്: സ്കൂൾ/ കോമ്പിനേഷൻ മാറ്റം സെപ്റ്റംബർ 15മുതൽ

ഇന്ന് പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്നുതന്നെ ക്ലാസ്: സ്കൂൾ/ കോമ്പിനേഷൻ മാറ്റം സെപ്റ്റംബർ 15മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്ററി...

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നുമുതൽ: രണ്ടാം സപ്ലിമെന്ററി നോട്ടിഫിക്കേഷൻ ഉടൻ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നുമുതൽ: രണ്ടാം സപ്ലിമെന്ററി നോട്ടിഫിക്കേഷൻ ഉടൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ...

സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികളും: മൂന്നാം ക്ലാസിൽ 56 ശതമാനം കുട്ടികൾക്കും മലയാളം അറിയില്ല

സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം വായിക്കാൻ അറിയാത്ത വിദ്യാർത്ഥികളും: മൂന്നാം ക്ലാസിൽ 56 ശതമാനം കുട്ടികൾക്കും മലയാളം അറിയില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u ന്യൂഡൽഹി: കേരളത്തിലെ സ്കൂളുകളിൽ ശരിയായ രീതിയിൽ മലയാളം...

സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സ്: അപേക്ഷ 12മുതൽ

സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സ്: അപേക്ഷ 12മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി...

സ്കൂൾ/ കോമ്പിനേഷൻ മാറ്റം: സെപ്റ്റംബർ 15മുതൽ അപേക്ഷിക്കാം

സ്കൂൾ/ കോമ്പിനേഷൻ മാറ്റം: സെപ്റ്റംബർ 15മുതൽ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള സ്കൂൾ/...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ: പ്രവേശനം സെപ്റ്റംബർ 12, 13 തീയതികളിൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ: പ്രവേശനം സെപ്റ്റംബർ 12, 13 തീയതികളിൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ...

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിച്ചു

പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ വിവിധ ജില്ലകളിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു. ഇതുമായിബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപനം നടത്തി. മലപ്പുറം ജില്ലയിൽ 120 താത്കാലിക ബാച്ചുകളും കാസർകോട് 18 ബാച്ചുകളും...

കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

തിരുവനന്തപുരം:കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ 10 ഐഎഫ്സി ആങ്കർ/ സീനിയർ സിആർപി ഒഴിവുകൾ.അതിയന്നൂർ, പെരുങ്കടവിള, കടയ്ക്കാവൂർ, അണ്ടൂർക്കോണം, മാണിക്കൽ സിഡിഎസ്സുകൾക്കു കീഴിൽ 5 ബ്ലോക്കുകളിലായി 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്ടുറുകൾ തുടരുന്നതിന്റെ...

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

തിരുവനന്തപുരം: മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, മെഡിക്കൽ, ഫർമസി അനുബന്ധ കോഴ്സിലേക്ക് പ്രവേശനത്തിനു അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യുനത പരിഹരിക്കാനുമുള്ള അവസരം ജൂലൈ 16നു രാത്രി 11:59വരെ പ്രവേശനകമ്മിഷനരുടെ...

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനമൊരുക്കുന്ന കേരളാപോലീസിന്റെ പദ്ധതിയാണ് HOPE (Helping...

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റെർപ്രൈസ് സെലെക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ്‌ വിജ്ഞാപനം...

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പിനും അപ്രെന്റിസ് പരീശീലത്തിനുമാണ് ഇവർക്ക് അവസരം. ഫ്രഷ്...

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56 ഒഴിവുകളിൽ (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഹ്യൂമൻ...

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ ഹെൽത്ത്‌ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തിലെ...

Useful Links

Common Forms