SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്ന്. പരീക്ഷകൾ ഒക്ടോബർ 25ന് ആരംഭിച്ച് ഒക്ടോബർ 29ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴയോടെ അടച്ച് അപേക്ഷിക്കാനുള്ള അവസാന അവസരമാണ് ഇന്ന്. പരീക്ഷാ ടൈം ടേബിളും ഫീസ് വിവരങ്ങളും ചുവടെ ചേർക്കുന്നു. 👇🏻👇🏻