പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SV DIGI WORLD

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാസമർപ്പണം നാളെ ആരംഭിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് തീയതി വന്നു

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് തീയതി വന്നു

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായ...

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന SSLC, THSLC, AHSLC,...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തുടങ്ങി: രണ്ടാം അലോട്മെന്റ് ഉടൻ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തുടങ്ങി: രണ്ടാം അലോട്മെന്റ് ഉടൻ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി...

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് ശേഷവും പ്രവേശനം കിട്ടാതെ പുറത്ത് നിൽക്കുന്നത് 22,202 വിദ്യാർത്ഥികൾ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് ശേഷവും പ്രവേശനം കിട്ടാതെ പുറത്ത് നിൽക്കുന്നത് 22,202 വിദ്യാർത്ഥികൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം: ഇന്ന് പ്രസിദ്ധീകരിച്ച പ്ലസ് വൺ ഒന്നാം...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നാളെ രാവിലെ 10മുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നാളെ രാവിലെ 10മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട: രണ്ടാം സപ്ലിമെന്ററി അലോട്മെന്റും ഉടൻ ഉണ്ടാകും

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട: രണ്ടാം സപ്ലിമെന്ററി അലോട്മെന്റും ഉടൻ ഉണ്ടാകും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ...

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ്19ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ്19ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം: പ്ലസ് വൺ (ഹയർ സെക്കന്ററി) പ്രവേശനം...

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്14ന്

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്14ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി...

പ്ലസ് വൺ സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:ഹയർസെക്കണ്ടറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ...

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം:ജെഇഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന് നടത്തും. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പരീക്ഷയുടെ ആദ്യഘട്ടം. ഉച്ചക്കു ശേഷം മൂന്നു മുതൽ 6.30 വരെയാണ് അടുത്തഘട്ടം നടക്കുക....

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാര' വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി വീണാ ജോർജ് ആണ്‌ പ്രഖ്യാപനം നടത്തിയത്....

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13 ആണ്. വിവിധ സംസ്ഥാനങ്ങളിലെ 33 സൈനിക...

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:ഇന്ത്യയിലെ മികച്ച പിഎച്ച്ഡി ഗവേഷണങ്ങൾക്ക് യുജിസി നൽകുന്ന പുരസകാരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി ഒന്നുമുതൽ യുജിസി വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി....

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 89 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക് http://aai.aero വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ്റെ സ്റ്റെപ്പ് I,...

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

തിരുവനന്തപുരം: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എംടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലഭ്യമായ പ്രോഗ്രാമുകളും പ്രോഗ്രാം പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, മറ്റ് വിഭരങ്ങൾ എന്നിവ അഡ്മിഷൻ ബ്രോഷറിൽ ലഭ്യമാണ്.ആവശ്യമായ ഗേറ്റ് സ്കോർ ഉള്ള ഫുൾ ടൈം...

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

തി​രു​വ​ന​ന്ത​പു​രം: 2025ലെ ​പ​രീ​ക്ഷാ ക​ല​ണ്ട​ർ പിഎ​സ്​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ, ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ, മു​ഖ്യ​പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ സ​മ​യ​ക്ര​മം അടങ്ങിയ കലണ്ടർ വെബ്സൈറ്റ് വഴിയാണ്...

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്,...

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബർ മാസത്തെ  ഓണറേറിയം അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 രൂപയാണ് അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം...

Useful Links

Common Forms