പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

CAREER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പിജി കമ്യൂണിറ്റി ക്വാട്ട, വൈവ വോസി, ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍

കാലിക്കറ്റ് പരീക്ഷാഫലങ്ങൾ, പിജി കമ്യൂണിറ്റി ക്വാട്ട, വൈവ വോസി, ഇന്റഗ്രേറ്റഡ് പിജി ലേറ്റ് രജിസ്‌ട്രേഷന്‍

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല 4-ാം വര്‍ഷ ബി.പി.എഡ് (ഇന്റേഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2023) ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി...

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറ്

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറ്

കോട്ടയം:എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കുള്ളഒന്നാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ച, ഒന്നു മുതൽ മൂന്നുവരെ അലോട്ട്‌മെൻറുകളിൽ താത്കാലിക...

എംജി പരീക്ഷാ ഫലങ്ങളും വിവിധ പരീക്ഷകളും

എംജി പരീക്ഷാ ഫലങ്ങളും വിവിധ പരീക്ഷകളും

കോട്ടയം:മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ,മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻറ് ടെലിവിഷൻ, പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം(റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓൺലൈനിൽ...

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾ വരുന്നു

കാലിക്കറ്റ്‌ ബിരുദ പ്രവേശനം: രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾ വരുന്നു

തേഞ്ഞിപ്പലം:2023-2024 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ/സര്‍വകലാശാല...

എംജി സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ, വിവിധ ക്വാട്ടകളിലെ ബിരുദ പ്രവേശനം, സർട്ടിഫിക്കറ്റ് കോഴ്സ്

എംജി സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ, വിവിധ ക്വാട്ടകളിലെ ബിരുദ പ്രവേശനം, സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഏകജാലക ബിരുദ പ്രവേശനത്തിന് സ്‌പോർട്‌സ്, ഭിന്നശേഷി ക്വാട്ടകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും ജൂലൈ 25 വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. നിലവിലെ അപേക്ഷാ നമ്പരും പാസ്...

സംസ്കൃത സർവകലാശാല ബിരുദം:സ്പെഷ്യൽ റിസർവേഷൻ പ്രവേശനം

സംസ്കൃത സർവകലാശാല ബിരുദം:സ്പെഷ്യൽ റിസർവേഷൻ പ്രവേശനം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ യു. ജി. പ്രോഗ്രാമുകളിലേയ്ക്ക് എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്സ്, ഭിന്നശേഷി-അന്ധ-ഓർഫൻ-ട്രാൻസ്ജെൻഡർ എന്നീ സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങളിലേയ്ക്കുളള അപേക്ഷകരുടെ പ്രവേശനത്തിനായുളള സെലക്ഷൻ നടപടികൾ ജൂലൈ 27ന് നടക്കും. രാവിലെ...

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെവിദ്യാലയങ്ങളിൽ കായിക-കലാപരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച...

പ്രായോഗിക പരീക്ഷ 25ന്, ഡ്രൈവിങ് ടെസ്റ്റ്, മാറ്റിവെച്ച പ്രമാണ പരിശോധന:പി.എസ്.സി. വാർത്തകൾ

പ്രായോഗിക പരീക്ഷ 25ന്, ഡ്രൈവിങ് ടെസ്റ്റ്, മാറ്റിവെച്ച പ്രമാണ പരിശോധന:പി.എസ്.സി. വാർത്തകൾ

തിരുവനന്തപുരം: പി.എസ്.സിയിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/2021) തസ്തികയിലേക്ക് ജൂലൈ 25ന് രാവിലെ 7.30 മുതൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രായോഗിക പരീക്ഷ നടത്തും. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തbഅഡ്മിഷൻ ടിക്കറ്റ്, യോഗ്യത തെളിയിക്കുന്നപ്രമാണങ്ങൾ, കമീഷൻ...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് 23ന്: പ്രവേശനം 2 ദിവസം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ലിസ്റ്റ് 23ന്: പ്രവേശനം 2 ദിവസം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 23ന് അർദ്ധരാത്രി പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം 24 25 തീയതികളിൽ നടക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ

തിരുവനന്തപുരം:വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്...

Useful Links

Common Forms