പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

കാലിക്കറ്റ്‌ സർവകലാശലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

കാലിക്കറ്റ്‌ സർവകലാശലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍...

കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം 17ന്

കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം 17ന്

കണ്ണൂർ: സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അവസരം. അസിസ്റ്റൻറ് പ്രൊഫസറുടെ...

പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ താത്ക്കാലിക നിയമനം

പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ താത്ക്കാലിക നിയമനം

തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷ 15 വരെ സ്വീകരിക്കും. ലബോറട്ടറി...

കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ 10വരെ മാത്രം

കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ 10വരെ മാത്രം

തിരുവനന്തപുരം: കേരള പോലീസിലെ ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം. നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്,...

വനിതാ പോളിടെക്‌നിക്കിൽ ലക്ചറർ നിയമനം

വനിതാ പോളിടെക്‌നിക്കിൽ ലക്ചറർ നിയമനം

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ലക്ചറർ ഇൻ കൊമേഴ്‌സ്, ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഇൻസ്ട്രക്ടർ ഇൻ ഷോർട് ഹാൻഡ്,...

കാലിക്കറ്റ്‌ സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി,...

മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ ഒഴിവ്

മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ ഒഴിവ്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ മൈക്രോബയോളജിയിലോ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിലോ ബിരുദാനന്തര...

കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം

കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അവസരം. സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ...

പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം

പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ഒഴിവ്: ഒക്ടോബർ 8വരെ സമയം

കൊച്ചി: ആൻഡമാനിൽ പോർട്ട് ബ്ലെയർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ 302 ട്രേഡ്‌സ്മാൻ (സ്‌കിൽഡ്) ഒഴിവ്. തപാൽ വഴി അപേക്ഷിക്കാം. ഇന്ത്യൻ നേവിയിലെ ഡോക്ക്യാർഡ് അപ്രന്റിസ് സ്‌കൂളുകളിലെ എക്‌സ് അപ്രന്റിസുകൾക്ക്...

മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വൈറോളജി, മോളിക്കുലാർ ബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി ബിരുദാനന്തര...




പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട്: ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉണ്ടാകും

പൊതു വിദ്യാഭ്യാസ വകുപ്പിന് എജുക്കേഷൻ പ്രമോഷൻ ഫണ്ട്: ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉണ്ടാകും

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ സന്നദ്ധതയുള്ളവരെ സർക്കാർ സ്വാഗതം ചെയ്ത് എജുക്കേഷൻ പ്രമോഷൻ ഫണ്ട് സ്വരൂപിക്കും. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിനായി കൃത്യമായ പദ്ധതി തയ്യാറാക്കും. ഇതിനുള്ള സീഡ് ഫണ്ടായി ബജറ്റിൽ അഞ്ചുകോടി രൂപ...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ബജറ്റിൽ 456.71കോടി അനുവദിച്ചു. എഐ പ്രോസസർ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി മാറ്റിവച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ...

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

പൊതുവിദ്യാഭ്യാ മേഖലയ്ക്ക് ബജറ്റിൽ 1032.62 കോടി: ജില്ലാതലത്തിൽ ഒരു മോഡൽ സ്കൂൾ പദ്ധതി

തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാ മേഖലയ്ക്ക് 1032.62 കോടി രൂപ നീക്കിവച്ചു. പൊതു വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമാണ് തുക വിനിയോഗിക്കുക. ഓരോ ജില്ലയിലും ഒരു 'മോഡൽ സ്കൂൾ' പദ്ധതി നടപ്പാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേർക്ക് പരിക്ക്

കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂർ സിഗ്നല്‍ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 2.15നാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലെ ആര്‍ട്സ് ആന്‍ഡ്...

ആർഎഫ്സിഎല്ലിൽ അറ്റൻഡൻ്റ് നിയമനം: 52000 രൂപവരെ ശമ്പളം

ആർഎഫ്സിഎല്ലിൽ അറ്റൻഡൻ്റ് നിയമനം: 52000 രൂപവരെ ശമ്പളം

തിരുവനന്തപുരം:രാമഗുണ്ഡം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ( RFCL) അറ്റൻഡൻ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയും വിവിധ ട്രേഡുകളിൽ ഐടിഐ യോഗ്യതയും ഉള്ളവർക്കാണ് അവസരം. 18 മുതൽ 30 വയസ് വരെയാണ് പ്രായ പരിധി. കേന്ദ്ര സർക്കാരിന്...

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഒരുവർഷ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും...

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ അവസരം

ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ അവസരം

തിരുവനന്തപുരം: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് കേരള ഫീഡ്സ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ട്രെയിനി പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള ഒഴിവുകളിലേക്ക് താൽക്കാലിക നിയമനമാണ് നടത്തുന്നത്....

10,12 ക്ലാസുകളിൽ കൂടുതൽ ഭാഷകൾ പഠിക്കണം: നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങൾ

10,12 ക്ലാസുകളിൽ കൂടുതൽ ഭാഷകൾ പഠിക്കണം: നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങൾ

തിരുവനന്തപുരം:സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ അക്കാദമിക് ഘടനയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലെ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിൽ കാതലായ മാറ്റങ്ങളാണ് സിബിഎസ്ഇ കൊണ്ടുവരുന്നത്. പത്താം ക്ലാസിൽ 3 ഭാഷകൾ...

1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

തിരുവനന്തപുരം:പഴയ സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുവിദ്യാഭ്യാസവകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 1250ലധികം പാഠപുസ്തകങ്ങളാണ് ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 1896...

അലഹബാദ് മ്യൂസിയത്തിൽ സ്ഥിരജോലി: യോഗ്യത പ്ലസ്ടു

അലഹബാദ് മ്യൂസിയത്തിൽ സ്ഥിരജോലി: യോഗ്യത പ്ലസ്ടു

തിരുവനന്തപുരം:അലഹബാദ് മ്യൂസിയത്തിൽ എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, എൽ ഐ പി എ തുടങ്ങി എട്ടോളം ഒഴിവുകളിലേക്കാണ് നിയമനം. നിയമനം നടത്തുന്ന എല്ലാ പോസ്റ്റിലേക്കും 30 വയസ്...

Useful Links

Common Forms