തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫുഡ് എഞ്ചിനീയറിംഗില്‍ എം.ടെക്., ബി.ടെക്. എന്നിവ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യരായവര്‍ 15-ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം.
കാലിക്കറ്റ് സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം
Published on : September 09 - 2021 | 5:44 pm

Related News
Related News
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ: അപേക്ഷ 17വരെ
SUBSCRIBE OUR YOUTUBE CHANNEL...
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ എൻജിനീയർ, എക്സിക്യൂട്ടീവ് നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
ടൂറിസം വകുപ്പിനു കീഴിൽ ലൈഫ് ഗാർഡ് നിയമനം: അപേക്ഷ 15വരെ
SUBSCRIBE OUR YOUTUBE CHANNEL...
പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി.എസ്.സി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments